Story Dated: Monday, March 16, 2015 03:23
ഇടുക്കി: മൂലമറ്റത്ത് ബിവ്‌റേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റില്‍ മദ്യത്തിന് അമിതി വില ഈടാക്കിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടി. ഷോപ്പ് മാനേജര്‍ പി.കെ ശങ്കരപിള്ളയെ സസ്‌പെന്റു ചെയ്തു. ഷോപ്പിലെ മൂന്ന് താത്ക്കാലിക ജീവനക്കാരെ സ്ഥലംമാറ്റി.
from kerala news edited
via IFTTT