Home »
kerala news edited
,
news
» ഹര്‍ത്താല്‍ ദിനത്തിലെ പോലീസ് നടപടി: എല്‍.ഡി.എഫിന്റെ അങ്കമാലി പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
Story Dated: Monday, March 16, 2015 03:49
അങ്കമാലി: ഹര്‍ത്താല്‍ ദിനത്തില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ നീക്കിയത്.
from kerala news edited
via
IFTTT
Related Posts:
ആരവങ്ങളില്ലാതെ ആഭ്യന്തരമന്ത്രി പഴയ സഹപാഠികള്‍ക്കൊപ്പം Story Dated: Monday, December 15, 2014 01:15തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പഴയ സഹപാഠികള്‍ക്കൊപ്പം സമയം ചെലവഴിക്കാനെത്തി. തിരുവനന്തപുരം ഗവ. ലാ കോളജിലെ 77-80 ബാച്ച് വിദ്യാര്‍ഥികളുടെ പൂര്‍വ വിദ്യാര്‍ഥി… Read More
പനങ്ങാട് പഞ്ചയത്തിലെ അഴിമതി: ബി.ജെ.പി. പ്രക്ഷോഭത്തിലേക്ക് Story Dated: Sunday, December 14, 2014 01:14ബാലുശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഇടതു ഭരണത്തിന്റെ കാല് നൂറ്റാണ്ടുകാലത്തെ അഴിമതിയുടെ ചുരുളഴിക്കുന്ന തെളിവുകളുമായി ബി.ജെ.പി. പ്രക്ഷോഭത്തിനൊരുങ്ങുന്നതായി നേതാക്കള്‍ പത്രസ… Read More
ഹോമിയോ ആശുപത്രിയിലെ ഫര്‍ണിച്ചറുകള്‍ കടത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍ Story Dated: Monday, December 15, 2014 01:15കഴക്കൂട്ടം: പൂട്ടിക്കിടന്ന ഹോമിയോ ആശുപത്രിയില്‍ നിന്നും ഫര്‍ണിച്ചര്‍ കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കഴക്കൂട്ടം കെ.എസ്.ഇ.ബി. ഓഫീസിനു സമീപം മുരുക വിലാസത്തില്‍ ശിവകു… Read More
പി.ജി. ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു Story Dated: Sunday, December 14, 2014 01:14കോഴിക്കോട്: മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. പതിനെട്ട് പി.ജി. വിദ്യാര്‍ഥികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മ… Read More
കേളേശ്വരം വെള്ളക്കെട്ട്: വീണ്ടും റോഡുപരോധിച്ചു Story Dated: Monday, December 15, 2014 01:15ബാലരാമപുരം: പരിഹാരമാകാതെ കിടക്കുന്ന കേളേശ്വരത്തെ വെള്ളക്കെട്ടില്‍ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോഡുപരോധിച്ചു. പ്രവര്‍ത്തകര്‍ കസേരകള്‍ റോഡിലിട്… Read More