Story Dated: Monday, March 16, 2015 01:06
തിരുവല്ല: കദളിമംഗലം ദേവീ ക്ഷേത്രത്തിലെ പടയണി മഹോത്സവത്തോട് അനുബന്ധിച്ചുളള വലിയ പടയണി ഇന്നു നടക്കും. 9.30-ന് പുലവൃത്തത്തോടെ തുടക്കമാകും. തപ്പുമേളത്തിന്റെ അകമ്പടിയോടെ വെളിച്ചപ്പാട് കളത്തിലെത്തും.
ശേഷം താവടിയും പരദേശിയും കളത്തില്‍ അരങ്ങേറും. തുടര്‍ന്ന് ഗണപതി കോലത്തോടെ കോലംതുളളലിന് ആരംഭം കുറിക്കും. തലയിലെടുത്ത് തുള്ളുന്നതില്‍ ഏറ്റവും വലിയ കോലമായ നൂറ്റിയൊന്ന് പാളയില്‍ തീര്‍ത്ത ഭൈരവിക്കോലം കളത്തിലിറങ്ങി ഉറഞ്ഞുതുളളും. വിജയന് വേങ്ങാശേരില് ആണ് ദുന്ത് തുള്ളുന്നത്. തുടര്‍ന്ന് കാലന്, ഭൈരവി, പക്ഷി, മറുത എന്നീ കോലങ്ങളും കളത്തിലെത്തി തുള്ളിമാറും. ഇന്നലെ വെണ്‍പാല കരയുടെ ഇടപ്പടയണി നടന്നു. നാളെ വെണ്‍പാല കരയുടെ വലിയപടയണി നടക്കും.
from kerala news edited
via
IFTTT
Related Posts:
വഴിവിളക്കുകള്‍ കത്തുന്നില്ല; പന്തളം ഇരുട്ടില്‍ Story Dated: Wednesday, December 17, 2014 02:06പന്തളം: ഗ്രാമപഞ്ചായത്തില്‍ വഴിവിളക്കുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത് യോഗത്തില്‍ പ്രതിഷേധവുമായി എത്തി. നടുത്തളത്തില്‍ ഇറങ്ങി അംഗ… Read More
അപ്പാച്ചിമേട്ടില്‍ തീര്ഥാടകന് കുഴഞ്ഞുവീണ് മരിച്ചു Story Dated: Monday, December 15, 2014 07:13ശബരിമല: നീലിമല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ ശബരിമല തീര്ഥാടകന് കുഴഞ്ഞുവീണു മരിച്ചു. തെലുങ്കാന വാറങ്കല്‍ ജില്ലയിലെ കാശിക്കുക്ക നകുലപ്രതാപാ(48)ണ് മരിച്ചത്. ഇന്നലെ വൈകിട്ട… Read More
കുളത്തൂര്പുഴയും ആര്യങ്കാവും അച്ചന്‍കോവിലും കടന്ന് ശംഭുശര്‍മ്മ നിലയ്ക്കലില്‍ Story Dated: Wednesday, December 17, 2014 02:06പന്തളം: അയ്യപ്പസേവയുടെ പുണ്യം നുകര്‍ന്ന് ശംഭുശര്‍മ്മ നിലയ്ക്കല്‍ മേല്‍ശാന്തിയായി. ചെറുപ്പം മുതല്‍ അയ്യപ്പഭക്തനായിരുന്നു ശംഭു ശര്‍മ.ആഗ്രഹിച്ചപോലെ അദ്ദേഹത്തിന് പൂജചെയ്യാ… Read More
കെ.എസ്ആര്‍.ടി.സി.ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം അടുത്ത മാസം തുടങ്ങും Story Dated: Tuesday, December 16, 2014 07:27പത്തനംതിട്ട: കെ.എസ്.ആര്.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മാണം അടുത്ത മാസം തുടങ്ങുമെന്ന് കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ. ഗതാഗതമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നലെ … Read More
പളളികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു Story Dated: Tuesday, December 16, 2014 07:27തിരുവല്ല: പളളികള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നു. അതിരൂപതയുടെ കീഴിലുളള റാന്നി മേഖലയിലെ കളമ്പാല സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക ദേവാലയത്തിലെ കാണിക്കവഞ്ചി കുത്തിത്തു… Read More