Story Dated: Monday, March 16, 2015 01:04
ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ പിന്നിലുള്ള മരത്തിന് തീപിടിച്ചു. മോര്‍ച്ചറിക്ക് സമീപമുള്ള മാവിനാണ് തീപിടിച്ചത്. ഇതിന് സമീപത്തു കൂടിയാണ് വൈദ്യുതി ലൈന്‍ കടന്നു പോകുന്നത്. യഥാസമയം ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മരത്തിന് സമീപമുള്ള കരിയിലകള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് കരുതുന്നു.
from kerala news edited
via IFTTT