Story Dated: Wednesday, December 31, 2014 08:11

കെയ്റോ: അഞ്ച് ദിവസമായി നടത്തുന്ന മിലിട്ടറി ഓപ്പറേഷനിലൂടെ ഈജിപ്തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു. 388 പേര് പിടിയിലായി. തീവ്രവാദികളുടെതെന്ന് കരുതുന്ന 110 വാസ സ്ഥലങ്ങളും 16 ടണലുകളും സൈന്യം തകര്‍ത്തു.
മുന്‍ പ്രസിഡന്റ് മുഹമ്മദ് മോര്‍സിക്ക് കഴിഞ്ഞ വര്‍ഷം സ്ഥാനം നഷ്ടമായതോടെ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. തുടര്‍ന്ന് പോലീസും സൈന്യവും ഉള്‍പ്പടെ 500 ഓളം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. മോര്‍സി പുറത്തായതിന് പുറമേ അല്‍-അറിഷില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 30 ഓളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
മോര്സിയോട അനുഭാവം പുലര്‍ത്തുന്ന സംഘമാണ് ഈജിപ്തിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍. നൂറ് കണക്കിന് മോര്‍സി അനുകൂലികളാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര് ഇപ്പോഴും ഈജിപ്ത് ജയിലില്‍ തടവില്‍ കഴിയുന്നുണ്ട്.
from kerala news edited
via
IFTTT
Related Posts:
അമേരിക്കന്‍ സൈന്യത്തിന്റെ ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകള്‍ ഐ.എസ് ഹാക്ക് ചെയ്തു Story Dated: Tuesday, January 13, 2015 11:03യു.എസ്: അമേരിക്കന്‍ സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ ട്വിറ്റര്‍, യുട്യൂബ് അക്കൗണ്ടുകള്‍ ഐ.എസ് ഭീകരര്‍ ഹാക്ക് ചെയ്തു. ഇതിനെ തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ട്വ… Read More
സിഡ്കോ എംഡിയെ സസ്പെന്റ് ചെയ്യാന്‍ ശുപാര്‍ശ Story Dated: Tuesday, January 13, 2015 11:15തിരുവനന്തപുരം: സിഡ്കോ എം ഡി സജി ബഷീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. അഞ്ചരക്കോടിയുടെ മണല്‍ക്കൊള്ള തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്പെന്ഷന്. വിജിലന്… Read More
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രധാനമന്ത്രിയെ കാണും Story Dated: Tuesday, January 13, 2015 10:27തിരുവനന്തപുരം: റബറും മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതും ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം തേടി കേരളാ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് പ്രധാനമന്ത്രിയുമ… Read More
എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ കണ്ടെത്തി Story Dated: Tuesday, January 13, 2015 10:48ജക്കാര്‍ത്ത: കഴിഞ്ഞ മാസം 162 പേരുടെ മരണത്തിന് കാരണമായി തകര്‍ന്നുവീണ എയര്‍ ഏഷ്യ വിമാനത്തിന്റെ കോക്പിറ്റ് വോയിസ് റെക്കോഡര്‍ കണ്ടെത്തി. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്താനായി തെരച… Read More
അഞ്ചാംവര്‍ഷ അപേക്ഷകരെ കണ്ടെത്താന്‍ ഹജ് അപേക്ഷാഫോറത്തില്‍ ഇനി മുതല്‍ പ്രത്യേക കോളം Story Dated: Tuesday, January 13, 2015 07:09മലപ്പുറം: അഞ്ചാംവര്‍ഷക്കാരായ ഹജ് അപേക്ഷകരെ കണ്ടെത്താന്‍ ഹജ് അപേക്ഷാഫോറത്തില്‍ ഇനി മുതല്‍ പ്രത്യേക കോളം. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിനു അപേക്ഷിക്കുന്നവര്‍ വര… Read More