121

Powered By Blogger

Wednesday, 31 December 2014

സ്വന്തം നാടിന്റെ ഗ്രാമഭംഗി വര്‍ണ്ണിച്ച്‌ ഇംഗ്ലീഷ്‌ കവിതയില്‍ സ്‌നേഹമോള്‍











Story Dated: Sunday, December 28, 2014 02:00


കാസര്‍ഗോഡ്‌: സ്വന്തം നാടിന്റെ ഗ്രാമഭംഗി ഹൃദയത്തില്‍ നിന്നെടുത്തെഴുതി സംസ്‌ഥാനതല ഇംഗ്ലീഷ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ ക്യാമ്പില്‍ സ്‌നേഹമോള്‍ വേറിട്ടതായി . ശാന്തമായി ഒഴുകുന്ന അരയിപ്പുഴയും പച്ചപിടിച്ച്‌ നില്‍ക്കുന്‌ ഇടനാടന്‍ ചെങ്കല്‍കുന്നുകളും അവിടത്തെ ഉത്സവങ്ങളും തൊട്ട്‌ പൂമ്പാറ്റകള്‍ വരെ സ്‌നേഹ പകര്‍ന്ന ഇംഗ്ലീഷ്‌ കവിത വരികളിലെ വിഷയമായി. സംസ്‌ഥാന ഇംഗ്ലീഷ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ അരയി ഗവ. യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച കവിത ക്യാമ്പില്‍ സംസ്‌ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട 50 കുട്ടികളാണ്‌ പങ്കെടുത്തത്‌. വിദ്യാലയത്തിലെ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ പരിപാടി. ആകാശത്തെക്കുറിച്ചെഴുതിയ ഹബിബ, വിദ്യ, അഭിജിത്ത്‌, അശ്വിന്‍കൃഷ്‌ണ, വിനു, മര്‍ജാന, കീര്‍ത്തന തുടങ്ങിയവരുടെ കവിതകളും ഒന്നിനോടൊന്ന്‌ മികവുറ്റതായി. സംസ്‌ഥാന പരിശീലകന്‍ കെ.വി രവീന്ദ്രന്‍ ക്യാമ്പ്‌ നിയന്ത്രിച്ചു. സമാപന സമ്മേളനത്തില്‍ ഡോ. പി.കെ. ജയരാജ്‌, കൊടക്കാട്‌ നാരായണന്‍ മാസ്‌റ്റര്‍, വി.കെ സുരേഷ്‌ബാബു, ശോഭന കൊഴുമ്മല്‍ , വി. രാജന്‍, കെ. അമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

Related Posts:

  • പ്രതിഷേധ ദിനം ആചരിച്ചു Story Dated: Friday, March 6, 2015 02:53കാഞ്ഞങ്ങാട്‌: എല്‍.ഐ.സി ഏജന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ്‌ ഇന്ത്യ (സി.ഐ.ടി.യു) നേതൃത്വത്തില്‍ എല്‍.ഐ.സി ബ്രാഞ്ച്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പ്രതിഷേധദിനം ആചരിച്ചു.ഇന്‍ഷുറന്‍സ്‌ ബില്‍ പിന്… Read More
  • ഗണിതം മധുരമാക്കി മെട്രിക്‌മേള Story Dated: Monday, March 9, 2015 01:53കാസര്‍ഗോഡ്‌: മൂന്ന്‌, നാല്‌ ക്ലാസ്സുകളിലെ ഗണിതപഠനം ആസ്വാദ്യമാക്കാന്‍ കുമ്പള ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌തല മെട്രിക്‌ മേള കുമ്പഡാജെ ഗവണ്‍മെന്റ്‌ ജൂനിയര്‍ ബേസിക്‌ സ്… Read More
  • തൃതീയ സോപാന്‍ ലോഗ്‌വെരിഫിക്കേഷന്‍ Story Dated: Wednesday, March 11, 2015 03:19നീലേശ്വരം: സ്‌കൗട്ട്‌സ് ആന്റ്‌ ഗൈഡ്‌സ് കാഞ്ഞങ്ങാട്‌ വിദ്യാഭ്യാസ ജില്ലയില്‍ നിന്ന്‌ ഈ വര്‍ഷം രാജ്യപുരസ്‌കാര്‍ അവാര്‍ഡ്‌ പരീക്ഷയ്‌ക്ക് പങ്കെടുക്കുന്നവരുടെ തൃതീയ സോപാന്‍ ലോഗ്‌ … Read More
  • നാടകം ഏഴിന്‌ Story Dated: Friday, March 6, 2015 02:53നീലേശ്വരം : നീലേശ്വരം ഫൈന്‍ ആട്‌സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഏഴിന്‌ എട്ട്‌ മണിക്ക്‌ രാജാസ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ രാവണേശ്വരം കലാകായിക വേദിയുടെ ലങ്കാലക്ഷ്‌മി,… Read More
  • അധ്യാപിക കുളിക്കുന്നത് ഫോട്ടോ എടുത്ത യുവാവ് അറസ്റ്റില്‍ Story Dated: Monday, March 9, 2015 07:37മംഗളൂരുഃ അധ്യാപിക കുളിക്കുത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഗോളി ഷാഫി എ. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കൂട്ടു പ്രതികളായ നൗഷാദ്, യുനുസ് എന്നിവ… Read More