Story Dated: Wednesday, December 31, 2014 02:27
കൊച്ചി : 2014 ലെ ടോപ്പ് ഹിറ്റ് മലയാള സിനിമാ ഗാനങ്ങളുടെ ശേഖരം മ്യൂസിക് 247 പുറത്തിറക്കി. ഓര്‍മ്മയുണ്ടോ ഈ മുഖം, ബാംഗ്ലൂര്‍ ഡേയ്‌സ്, മിസ്റ്റര്‍ ഫ്രോഡ്, മൈലാഞ്ചി മൊഞ്ചുള്ള വീട്, ആഗ്രി ബേബീസ്, ഇയ്യേബിന്റെ പുസ്തകം, ഹൗ ഓള്‍ഡ് ആര്‍ യു, വിക്രമാദിത്യന്‍, സപ്തമ ശ്രീ തസ്‌കരാ എന്നീ സിനിമകളിലെ ഹിറ്റ് ഗാനങ്ങളാണ് ശേഖരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഗാനങ്ങള്‍ സൗജന്യമായി കേള്‍ക്കാന്‍ : http://bit.ly/13RUFkb
from kerala news edited
via IFTTT