Story Dated: Sunday, December 28, 2014 02:00
കാഞ്ഞങ്ങാട്: ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ ഇന്‍ഷുറന്‍സ് ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഐ.സി ഏജന്റ്സ്ഓര്ഗനൈസേഷന് ഓഫ്ഇന്ത്യ (സിഐടിയു) ഏജന്റുമാര്രാജ്യമെങ്ങും പ്രതിഷേധിച്ചു. രാജ്യസഭയില്‍ ബില്ല് പാസാക്കാനാകാത്തതിനാല്കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും, ഭാവിയില്വരുംവരായ്മകള് ആലോചിക്കാതെഒപ്പുവെച്ച നടപടിയിലായിരുന്നു പ്രതിഷേധം. കാഞ്ഞങ്ങാട് ബ്രാഞ്ച്ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്ടി.ഗിരീഷിന്റെ അദ്ധ്യക്ഷതയില്എക്കാല് വിജയന്, സന്തോഷ്കുമാര്‍, കെ.ചന്ദ്രന്, പി.കെ.ഗിരിജഎന്നിവര്സംസാരിച്ചു.
from kerala news edited
via
IFTTT
Related Posts:
കെ.എസ്.ഇ.ബി. ഫൈനലില്‍ Story Dated: Sunday, March 22, 2015 03:20നീലേശ്വരം: നിലവിലെ ചാമ്പ്യന്‍ കെ.എസ്.ഇ.ബി 14-ാമത് ചാമ്പ്യന്‍സ് ട്രോഫി ഇന്റര്‍ ക്ലബ് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ ചങ്ങനാശ… Read More
കുഞ്ഞനുജത്തിയുടെ കരളലയിക്കുന്ന വാര്‍ത്ത: കൂട്ടുകാരുടെ കൂട്ടായ്മയ്ക്ക് കരുത്തായി Story Dated: Friday, April 3, 2015 03:22കാഞ്ഞങ്ങാട്: ദുരിതവഴിയില്‍ മറുകര താണ്ടാന്‍ കഴിയാതെ പകച്ച് നില്ക്കുന്ന കുഞ്ഞനുജത്തിയെക്കുറിച്ചുള്ള പത്രവാര്‍ത്ത കലാലയക്കൂട്ടായ്മയ്ക്ക് കരുത്തായി. അരയി തെക്കുപുറത്തെ വാടകവീട്ടി… Read More
ജാമ്യത്തിലിറങ്ങി മുങ്ങി നടക്കവെ അയ്യപ്പ ഭക്തരെ കൊള്ളയടിച്ച യുവാവ് അറസ്റ്റില്‍ Story Dated: Friday, April 3, 2015 03:22കാസര്‍ഗോഡ്: വീട്ടില്‍ അതിക്രമിച്ചു കയറി വേലക്കാരിയെ ബലാല്‍സംഗം ചെയ്യുകയും ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ ശേഷം അയ്യപ്പ ഭക്തരെ കൊള്ളയടിച്ച വിരുതന് അറസ്റ്റില്‍. ബേജകം … Read More
65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും പിടികൂടി Story Dated: Sunday, March 29, 2015 02:36നീലേശ്വരം: നീലേശ്വരം എക്സൈസ് പരിധിയില്‍ നിന്നും ഒരു മാസത്തിനകം 65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റുചെയ്തു. നീ… Read More
65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും പിടികൂടി Story Dated: Sunday, March 29, 2015 02:36നീലേശ്വരം: നീലേശ്വരം എക്സൈസ് പരിധിയില്‍ നിന്നും ഒരു മാസത്തിനകം 65 ലിറ്റര്‍ ചാരായവും 38 ലിറ്റര്‍ വിദേശമദ്യവും എക്സൈസ് അധികൃതര്‍ പിടിച്ചെടുത്തു. ഒമ്പതുപേരെ അറസ്റ്റുചെയ്തു. നീ… Read More