Story Dated: Wednesday, December 31, 2014 02:21

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കുന്നതില്‍ ഒരു തിടുക്കവുമില്ലെന്ന് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ജനവിധി സവിശേഷമായ സാഹചര്യമാണുണ്ടാക്കിയിരിക്കുന്നത്. അധികാരത്തിനു വേണ്ടി മാത്രമായി സര്‍ക്കാര്‍ രൂപീകരിക്കില്ല. ജമ്മു കശ്മീരിന്റെ വികസനത്തിനു വേണ്ടിയുള്ള സര്‍ക്കാരായിരിക്കും രൂപീകരിക്കുക. തങ്ങള്‍ക്ക് 55 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും മുഫ്തി പറഞ്ഞു. ഗവര്‍ണര്‍ എന്‍.എന്‍ വോറയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മുഫ്തി.
മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയിയുടെ നിലപാടുകള്‍ ശരിവച്ച മുഫ്തി കശ്മീരിന്റെ കാര്യത്തില്‍ നരേന്ദ്രമോഡി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സുമടക്കമുള്ള കക്ഷികള്‍ പിന്തുണ അറിയിച്ചിട്ടും ബി.ജെ.പി നിലപാട് വ്യക്തമാകുന്നതിനാണ് മുഫ്തി സാവകാശം തേടുന്നതെന്ന് സൂചനയുണ്ട്.
from kerala news edited
via
IFTTT
Related Posts:
കുപ്വാരയില് ഏറ്റുമുട്ടല്‍; ഒരു തീവ്രവാദിയെ വധിച്ചു Story Dated: Thursday, December 18, 2014 09:24ജമ്മു: ജമ്മു കശ്മീരിലെ കുപ്വാരയില് നുഴഞ്ഞുകയറിയ തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ അവസാനിച്ചു. ഒരു തീവ്രവാദി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും പരുക്കേറ്… Read More
കീഴജീവനക്കാരിയോട് അപമര്യാദയായി പെരുമാറി: മാനന്തവാടി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിനെതിരെ പോലീസ് കേസ്സെടുത്തു Story Dated: Thursday, December 18, 2014 01:49മാനന്തവാടി: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് മാനന്തവാടി പഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ടിനെതിരെ മാനന്തവാടി പോലീസ് കേസ്സെടുത്തു. പഞ്ചായത്ത് ഓഫ… Read More
കാട്ടാനക്കൂട്ടം ഭീതിപരത്തുന്നതായി പരാതി Story Dated: Thursday, December 18, 2014 01:49ഗൂഡല്ലൂര്‍: കാട്ടാനക്കൂട്ടം ഭീതിപരത്തുന്നതായി പരാതി. പന്തല്ലൂര്‍ താലൂക്കിലെ ഏലിയാസ്കട, ചേരങ്കോട്, പടച്ചേരി, കുറിഞ്ചിനഗര് തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായിയെ… Read More
സ്കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യബസ്സില്‍ നിന്നും വനപാതയല് ഇറക്കിവിട്ടെന്ന് പരാതി Story Dated: Thursday, December 18, 2014 01:49ബത്തേരി: സ്കൂള്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ്സില്‍ നിന്നും വനപാതയില്‍ ഇറക്കിവിട്ടന്ന് പരാതി. ബത്തേരി -പുല്‍പ്പള്ളി റോഡില്‍ വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ചേനാട് സ്ക… Read More
ഫോണുകള്‍ കെട്ടിത്തൂക്കി ബി.എസ്.എന്‍.എല്‍. ഓഫീസിന് മുന്നില്‍ സമരം Story Dated: Wednesday, December 17, 2014 02:03ആലക്കോട്: ബി.എസ്.എന്‍.എല്ലിന്റെ വഞ്ചനയില്‍ പ്രതിഷേധിച്ച് ഉപയോഗ ശൂന്യമായ ഫോണുകള്‍ കെട്ടിതൂക്കി ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ശ്രദ്ധേയമായി. ഒറ്റത്തൈ വ… Read More