121

Powered By Blogger

Wednesday, 31 December 2014

അതിര്‍ത്തിയില്‍ പാക് വെടിവയ്പ്: ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു









Story Dated: Wednesday, December 31, 2014 02:28



സാംബ: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ വെടിവയ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയോടെയാണ് സാംബയില്‍ വെടിവയ്പ് നടന്നത്.










from kerala news edited

via IFTTT

Related Posts:

  • ശ്വേത മേനോന്‍ 'അക്കല്‍ദാമയിലെ പെണ്ണ്' ഇതുവരെ പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഒരു ജോലി. കാലത്തിന്റെ വിധിക്കടിപ്പെട്ട് കുടുംബം പോറ്റാന്‍ ആ ജോലി ഏറ്റെടുത്തപ്പോള്‍ ഒരു സ്ത്രീ നേരിടേണ്ടിവന്ന ചില സംഭവവികാസങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന ജീവിതദുരിതങ്ങളും ദൃശ്യവ… Read More
  • ശ്രീപുരുഷമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തില്‍ വിശ്വരൂപ ദര്‍ശനം Story Dated: Sunday, December 14, 2014 12:09പിറവം: ശ്രീകൃഷ്‌ണ ഭഗവാന്റെ വിശ്വരൂപഭാവ പ്രതിഷ്‌ഠ കൊണ്ട്‌ ശ്രദ്ധേയമായ കക്കാട്‌ ശ്രീപുരുഷമംഗലം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ വിശ്വരൂപ ഗോളകചാര്‍ത്തിലുള്ള വിശ്വരൂപ ദര്‍ശനം 16ന്‌ നടക്… Read More
  • കോണ്‍ക്രീറ്റ്‌ പാലം വിസ്‌മൃതിയില്‍: വളയംചാല്‍ തൂക്കുപാലം നവീകരിക്കുന്നു Story Dated: Sunday, December 14, 2014 12:09ഇരിട്ടി: ഓടംതോട്‌ പുഴയ്‌ക്ക് കുറുകെ കോണ്‍ക്രീറ്റ്‌ പാലമെന്ന ആദിവാസികളുടെ സ്വപ്‌നം വിസ്‌മൃതിയിലായതോടെ അപകടാവസ്‌ഥയിലായ വളയംചാല്‍ തൂക്കുപാലം നവീകരിക്കുന്നു. ആറളം ഫാമിനെ കണിച്ച… Read More
  • ജീവിതം രാവുകള്‍ 'നല്ല സുഖമില്ല, ഹൃദയവാല്‍വുകള്‍ക്ക് കുഴപ്പമുണ്ട്, ശാരീരികാവശതകളുള്ളതുകൊണ്ട് ഓപ്പറേഷനൊന്നും പറ്റില്ല. ഇടയ്‌ക്കൊരു സ്‌ട്രോക്കുമുണ്ടായി. വീണു തലയും പൊട്ടി. മൊത്തത്തില്‍ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നാ തോന്നുന്നത്. ഇതുവഴ… Read More
  • 'ഒന്നാം ലോകമഹായുദ്ധം': അപര്‍ണ ഗോപിനാഥ് പ്രധാനവേഷത്തില്‍ ഡോക്ടര്‍ ജേക്കബ്, തന്റെ വ്യക്തിപരമായ ഒരു കാര്യത്തിനായിട്ടുള്ള യാത്രയിലാണ്. ഈ അവസരത്തില്‍ അപരിചിതരായ നാല് പേര്‍ക്ക് ഡോക്ടര്‍ ജേക്കബിനെ കാണേണ്ട ആവശ്യം വരികയും ഓരോരുത്തരായി ഓരോ ദിവസങ്ങളിലായി ഡോക്ടര്‍ ജേക്കബിനെ തേടി യാത്… Read More