Story Dated: Wednesday, December 31, 2014 03:14

തിരുവനന്തപുരം: പാര്‍ട്ടിയും സര്‍ക്കാരും രണ്ടാണെന്ന വാദം ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നയങ്ങളും പാര്‍ട്ടി അറിഞ്ഞുതന്നെയാണ്. കോണ്‍ഗ്രസ് ഒന്നിച്ചു നിന്നാല്‍ യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. കോണ്‍ഗ്രസിനെ ക്ഷീണിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല. കോണ്‍ഗ്രസുകാര്‍ ഒരുമിച്ച് നിന്നാല്‍ ആര്‍ക്കും പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല. പാര്‍ട്ടി ഒന്നിച്ചുനിന്നില്ലെങ്കില്‍ ഭരണത്തുടര്‍ച്ചയുണ്ടാകില്ല എന്ന സുധീരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ആരംഭിക്കുന്നതിനെ മുഖ്യമന്ത്രി പരിഹസിച്ചു തള്ളി. കിട്ടിയതൊന്നും പോരെങ്കില്‍ സമരം നടത്തട്ടെ. നടത്തിയ സമരങ്ങള്‍ എല്ലാം പരാജയപ്പെട്ട എല്‍.ഡി.എഫ് മുഖം രക്ഷിക്കാനാണ് പുതിയ സമരവുമായി എത്തുന്നത്.
മദ്യനയത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതിയില്ല. പത്തു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് സ്റ്റേ അനുവാദിക്കാത്ത നടപടിയില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
സോണിയ ഗാന്ധി ആശുപത്രിവിട്ടു Story Dated: Tuesday, December 23, 2014 03:20ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശുപത്രിവിട്ടു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സോണിയ ഗാന്ധിയെ സിര്‍ ഗംഗറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശ്രമവ… Read More
വയനാട്ടില്‍ ഒന്നരക്കിലോ കഞ്ചാവ് പിടികൂടി Story Dated: Wednesday, December 24, 2014 10:15കല്പറ്റ: വയനാട്ടില്‍ ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കൈവശം വച്ച അരപ്പറ്റ സ്വദേശി അരുണ്‍ എന്നായാള്‍ അറസ്റ്റിലായി. from kerala news e… Read More
ഇടുക്കിയില്‍ വ്യാജമദ്യ വേട്ട; ഒരാള്‍ അറസ്റ്റില്‍ Story Dated: Wednesday, December 24, 2014 10:04ഇടുക്കി: മാങ്കുളത്ത് എക്സൈസ് സംഘം നടത്തിയ വ്യാജമദ്യവേട്ടയില്‍ ഒരാള്‍ പിടിയിലായി. മാങ്കുളം താളുകണ്ടം സ്വദേശി സാബുവാണ് പിടിയിലായത്. ഇയാളില്‍ നിന്നും വാറ്റുപകരണങ്ങളും 10 ലിറ്റര… Read More
വാജ്പെയിക്കും, മദന്‍ മോഹന്‍ മാളവ്യക്കും ഭാരത രത്ന; പ്രഖ്യാപനം ഉടന്‍ Story Dated: Wednesday, December 24, 2014 10:18ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ ഭാരത് രത്നക്കായി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പെയിയുടെയും സ്വാതന്ത്ര്യ സമര നേതാവായ മദന്‍ മോഹന്‍ മാളവ്യയുടെയ… Read More
പച്ചക്കറി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 14 ചാക്ക് പാന്‍മസാല പിടികൂടി Story Dated: Wednesday, December 24, 2014 10:16അമരവിള: പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 14 ചാക്ക് പാന്‍മസാല അമരവിള ചെക്ക് പോസ്റ്റില്‍ പിടികൂടി. from kerala news editedvia IFTTT… Read More