121

Powered By Blogger

Wednesday, 31 December 2014

പാലോട്‌ മേളയുടെ ഓഫീസ്‌ തുറന്നു











Story Dated: Wednesday, December 31, 2014 07:34


പാലോട്‌: അന്‍പത്തിരണ്ടാമത്‌ പാലോട്‌ മേളയുടെ സംഘാടക സമിതി ഓഫീസ്‌ തുറന്നു. പാലോട്‌ സി.ഐ: വേലായുധന്‍നായരും മേളയുടെ ആദ്യകാല സംഘാടകന്‍ എം.എം. സലിമും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എം.പി. വേണുകുമാര്‍, കെ.സന്തോഷ്‌, ഡി.രഘുനാഥന്‍നായര്‍, ബി.പവിത്രകുമാര്‍, ഇ.ജോണ്‍കുട്ടി, എസ്‌.സുധീര്‍ഷാ, അന്‍സാരി, സുനില്‍കമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT