121

Powered By Blogger

Wednesday, 31 December 2014

ശാരദ തട്ടിപ്പ്: മമതയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്ന് തൃണമൂല്‍ എം.പിയുടെ ഭീഷണി









Story Dated: Wednesday, December 31, 2014 02:37



mangalam malayalam online newspaper

ന്യുഡല്‍ഹി: ശാരദ തട്ടിപ്പ് കേസിം കേന്ദ്രത്തിനെ വെല്ലുവിളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഇന്ദ്രീസ് അലി. കേസില്‍ പെടുത്തി മുഖ്യമന്ത്രി മമത ബാനര്‍ജിയെ അറസ്റ്റു ചെയ്താല്‍ ബംഗാള്‍ കത്തുമെന്നാണ് ഇന്ദ്രീസ് അലിയുടെ ഭീഷണി. കേസില്‍ പാര്‍ട്ടി എം.പി ശതാബ്ദി റോയിയെ സി.ബി.ഐ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. സി.ബി.ഐ അന്വേഷണം നേതൃത്വത്തിലേക്ക് എത്തുന്നുവെന്ന സൂചനയാണ് നേതാക്കളെ വിറളിപിടിപ്പിക്കുന്നത്.










from kerala news edited

via IFTTT

Related Posts:

  • നാനും റൗഡി താന്‍: വിജയ് സേതുപതിയുടെ നായിക നയന്‍സ്‌ ധനുഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നയന്‍ താര നായികയാകുന്നു. 'നാനും റൗഡി താന്‍' എന്നാണ് സിനിമയുടെ പേര്. പുതിയ താരങ്ങളില്‍ ഹിറ്റുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന വിജയ് സേതുപതിയാണ് നായകന്‍. ഡിസംബര്‍ മൂന്നിന് ഷൂട്ടിങ് തുടങ്ങി. … Read More
  • യെന്നൈ അറിന്താല്‍ ടീസറെത്തി അജിത്തിന്റെ പുതിയ ചിത്രം 'യെന്നൈ അറിന്താലി'ന്റെ ടീസര്‍ പുറത്തിറങ്ങി. ആരാധര്‍ ഏറെ പ്രതീക്ഷയോടെയാണ് പുതിയ തല ചിത്രത്തിനായി കാത്തിരിക്കുന്നത്. അജിത്ത് മൂന്ന് വ്യത്യസ്ത ലുക്കില്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്… Read More
  • ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യര്‍ ഇനി ദീപ്‌ത സ്‌മരണ Story Dated: Friday, December 5, 2014 07:06കൊച്ചി: ഇന്നലെ അന്തരിച്ച ജസ്‌റ്റിസ്‌ വി.ആര്‍ കൃഷ്‌ണയ്യരുടെ മൃതദേഹം സംസ്‌കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ രവിപുരത്തെ ശ്‌മശാനത്തിലായിരുന്നു സംസ്‌കാരം. ബ്രാഹ്‌മണ ആചാര പ്രകാ… Read More
  • എതിരാളികളെ ഏറെ പിന്നിലാക്കി ഐഡിയല്‍ കരുത്തില്‍ ഏഴാംതവണയും എടപ്പാള്‍ Story Dated: Friday, December 5, 2014 03:13കോട്ടയ്‌ക്കല്‍ : റവന്യു ജില്ലാ കായികമേളയില്‍ ഐഡിയല്‍ സ്‌കൂളിന്റെ കരുത്തില്‍ ഏഴാംതവണയും എടപ്പാള്‍ ചാമ്പ്യന്‍മാരായി. 320 പോയിന്റോടെ എടപ്പാള്‍ ഉപജില്ല ഒന്നാം സ്‌ഥാനം നേടിയപ്പോ… Read More
  • പ്രിയങ്ക ചോപ്ര ഏറ്റവും സെക്‌സിയായ ഏഷ്യന്‍ വനിത ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്ര ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിതയായി തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടന്‍ ആസ്ഥാനമായുള്ള 'ഈസ്‌റ്റേണ്‍ ഐ' എന്ന പത്രം നടത്തിയ പോളിങ്ങിലാണ് പ്രിയങ്ക ഏഷ്യയിലെ ഏറ്റവും ആകര്‍ഷവതിയായ വനിതയായത്. അമ… Read More