121

Powered By Blogger

Wednesday, 31 December 2014

സാന്താ ക്‌ളോസ് നൈറ്റ്








സാന്താ ക്‌ളോസ് നൈറ്റ്


Posted on: 31 Dec 2014



കുവൈത്ത്: കുവൈത്ത് മലയാളി കാത്തലിക് അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര കുടുംബസംഗമം സാന്താ ക്‌ളോസ് നൈറ്റ് ജനുവരി 15 ന് 6.30 ന് ഖൈത്താന്‍ ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് രാജന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിക്കുന്ന യോഗം കുവൈത്ത് രൂപതയുടെ അഭിവന്ദ്യ വികാരി ജനറല്‍ ഫാ.മാത്യൂസ് ഫ്രാന്‍സിസ് കുന്നേല്‍പുരയിടം ഉദ്ഘാടനം ചെയ്യും. കുവൈത്തിലെ വിവിധ ദേവാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന വൈദികര്‍, മറ്റിതര സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.



പി.സി.ഹരീഷ്













from kerala news edited

via IFTTT

Related Posts:

  • മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മ മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ സായാഹ്നകൂട്ടായ്മPosted on: 27 Jan 2015 മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ സായാഹ്ന കൂട്ടായ്മയ്ക്ക് തുടക്കമായി. മലയാളം ക്ലാസുകളും വ്യക്തിത്വവികസമപരിശീലന … Read More
  • വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസ്-നവവത്സരാഘോഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസ്-നവവത്സരാഘോഷംPosted on: 27 Jan 2015 ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസ്-നവവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ അധ്യക്ഷതയി… Read More
  • സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചു സെബസ്ത്യാനോസിന്റെ തിരുന്നാള്‍ ആഘോഷിച്ചുPosted on: 27 Jan 2015 ഷിക്കാഗോ: ജീവിതത്തിലും മരണത്തിലും ക്രിസ്തുസാക്ഷ്യം സധൈര്യം നല്‍കിയ സെബസ്ത്യാനോസ് സഹദായുടെ തിരുന്നാള്‍ ഏറെ വിശ്വാസത്തോടും ഭക്തിയോടും കൂടി ഷിക്കാഗോ സീറോ… Read More
  • കല കുവൈത്ത് ഭാരവാഹി തിരഞ്ഞെടുപ്പ്‌ കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേര്‍സ് അസോസിയേഷന്‍, കല കുവൈത്ത് പുതിയ ഭാരവാഹികളായി ടി.വി.ഹിക്മത്തിനെ പ്രസിഡന്റായും സജി തോമസ് മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും ട്രഷററായി അനില്‍ കൂക്കിരിയെയും മുപ്പത്തിയാറാം വാര്‍ഷിക പ്രത… Read More
  • ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചു ദുഖസാന്ദ്രമെങ്കിലും സൗദിയിലും റിപബ്ലിക് ദിനം ആചരിച്ചുഅക്ബര്‍ പൊന്നാനിPosted on: 27 Jan 2015 ജിദ്ദ: പ്രവാസ രാജ്യത്തിന്റെ സാരഥിയുടെ വിയോഗം സൃഷ്ടിച്ച ദുഖസാന്ദ്രമായ അന്തരീക്ഷത്തിലാണ് സൗദിയിലെ ഇന്ത്യന്‍സമൂഹം അറുപത്തി ആറാമത് … Read More