Story Dated: Wednesday, December 31, 2014 07:35
പന്തളം: എം.സി റോഡില്‍ നഗര മധ്യത്തിലുള്ള കുറുന്തോട്ടയം പാലം പുനര്‍ നിര്‍മാണത്തിനായി 4.20 കോടി അനുവദിച്ചതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം സഭയുടെ ശ്രദ്ധയില്‍ പെടുത്തിയതു മൂലമാണ് തുക അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2013-ലെ പുതുക്കിയ റേറ്റ് ഷെഡ്യൂള്‍ നിരക്ക് പ്രകാരം പാലം പൂര്‍ത്തീകരിക്കുന്നതിന് മതിയായ തുക ലഭ്യമാക്കിയിട്ടുണ്ട്.
പാലം പുനര്‍ നിര്‍മാണത്തിനാവശ്യമായ ഭൂമി പൊതുമരാമത്ത് വകുപ്പിന്റെ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം ടെന്റര്‍ നടപടികള്‍ ആരംഭിക്കും. സ്ഥലം സമയബന്ധിതമായി തിട്ടപ്പെടുത്തി ടെന്റര്‍ നപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഉണ്ദ്യോഗസ്ഥന്മാര്ക്ക് നിര്‍ദേശം നല്കി കഴിഞ്ഞതായും ചിറ്റയം പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
മെഴുവേലി ബാങ്ക് കവര്‍ച്ചാകേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു Story Dated: Saturday, March 14, 2015 07:45പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാകേസില്‍ പ്രോസിക്യൂഷന് നടത്തുന്നതിലേക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി മുന്‍ പ്രോസിക്യൂഷന… Read More
മെഴുവേലി ബാങ്ക് കവര്‍ച്ചാകേസ്: സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു Story Dated: Saturday, March 14, 2015 07:45പത്തനംതിട്ട: കോളിളക്കം സൃഷ്ടിച്ച മെഴുവേലി സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചാകേസില്‍ പ്രോസിക്യൂഷന് നടത്തുന്നതിലേക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി മുന്‍ പ്രോസിക്യൂഷന… Read More
ഈസ്റ്റര്‍ ആഘോഷത്തിന് വിയന്ന ഗായകസംഘം എത്തുന്നു Story Dated: Friday, March 13, 2015 01:34തിരുവല്ല: ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്സിറ്റി ലോകപ്രശസ്ത ഗായകസംഘം ഈസ്റ്റര്‍ ആഘോഷത്തിനായി തിരുവല്ലയില്‍ എത്തും. അടുത്തമാസം എട്ടിന് വൈകിട്ട് 6.30ന് തുകലശേരി സി.എസ്.ഐ സെന്റ… Read More
ആരോഗ്യബോധവത്കരണത്തിന് തെരുവുനാടകം Story Dated: Monday, March 16, 2015 01:06ഇലവുംതിട്ട: വിണ്ടുണങ്ങിയ ജലാശയത്തിന്റെയും അരങ്ങു വാഴുന്ന പകര്‍ച്ച വ്യാധികളെയും പറ്റിയുള്ള തെരുവ് നാടകം ജനങ്ങള്‍ക്ക് പുതിയ അനുഭവമായി. പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും വല്ലന സ… Read More
കദളിമംഗലം ദേവീക്ഷേത്രം: വലിയ പടയണി ഇന്ന് Story Dated: Monday, March 16, 2015 01:06തിരുവല്ല: കദളിമംഗലം ദേവീ ക്ഷേത്രത്തിലെ പടയണി മഹോത്സവത്തോട് അനുബന്ധിച്ചുളള വലിയ പടയണി ഇന്നു നടക്കും. 9.30-ന് പുലവൃത്തത്തോടെ തുടക്കമാകും. തപ്പുമേളത്തിന്റെ അകമ്പടിയോടെ വെളിച്ച… Read More