121

Powered By Blogger

Thursday, 11 December 2014

തിരുകൊച്ചി നീര നാളെ വിപണിയില്‍











Story Dated: Friday, December 12, 2014 01:52


കൊച്ചി: ജില്ലയിലെ നാളികേര ഉല്‌പാദക സൊസൈറ്റികള്‍ രൂപം നല്‍കിയ തിരുകൊച്ചി കമ്പനി നീര വിപണിയിലിറക്കുന്നു. ഇരുനൂറ്‌ മില്ലി, ഒരു ലിറ്റര്‍ ബോട്ടിലുകളിലാക്കി നീരയുടെ ലോഞ്ചിംഗ്‌ നാളെ വൈകിട്ട്‌ 4ന്‌ നാളികേര വികസന ബോര്‍ഡ്‌ കൊച്ചി ആസ്‌ഥാനത്ത്‌ മന്ത്രി കെ.ബാബു നിര്‍വഹിക്കും. നീര ശര്‍ക്കര കേക്ക്‌ നേരത്തെ വിപണിയില്‍ എത്തിച്ചിരന്നു. നീര, ഹണി, ജാഗരി എന്നീ അനുബന്ധ ഉല്‌പന്നങ്ങളും വിപണിയിലെത്തിക്കാന്‍ സജ്‌ജമായതായി കമ്പനി ചെയര്‍മാന്‍ ജോസഫ്‌ ബാബു അറിയിച്ചു.










from kerala news edited

via IFTTT

Related Posts:

  • ഡോ.നാരായണന് യാത്രയയപ്പ്‌ ഡോ.നാരായണന് യാത്രയയപ്പ്‌Posted on: 14 Feb 2015 കല്‍ബ: 36 വര്‍ഷം ആരോഗ്യവകുപ്പിലെ ജീവനക്കാരനായും 28 വര്‍ഷം കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ഭാരവാഹിയായും സേവനം ചെയ്ത ക്ലബ് സ്ഥാപകാംഗം കൂടിയായ കല്‍ബയ… Read More
  • കെജ്രിവാളിന്റെ സത്യപ്രതിഞ്‌ജാ ചടങ്ങില്‍ താരമായി 'ആപ്‌' കോള Story Dated: Saturday, February 14, 2015 07:02ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിഞ്‌ജാ ചടങ്ങില്‍ താരമായി 'ആപ്‌' കോള. സത്യപ്രതിഞ്‌ജാ ചടങ്ങിന്‌ സാക്ഷ്യം വഹിക്കാനെത്തിയ നൂറ്‌ കണക്കിന്‌ എ.എ.പി പ്രവര്‍ത്ത… Read More
  • രഹസ്യമായി നടത്താന്‍ ശ്രമിച്ച ശൈശവ വിവാഹങ്ങള്‍ തടഞ്ഞു Story Dated: Saturday, February 14, 2015 05:12ഹൈദരാബാദ്: രാജ്യത്ത് രഹസ്യമായി നടത്താന്‍ ശ്രമിച്ച ശൈശവ വിവാഹങ്ങള്‍ ദാരിദ്ര നിര്‍മാര്‍ജന കമ്മീഷനും ശിശു വികസന സേവന പദ്ധതിയിലെ അംഗങ്ങളും ചേര്‍ന്നു തടഞ്ഞു. ആന്ധ്രാ പ്രദേശിലും തമി… Read More
  • മത സൗഹാര്‍ദ്ദസമ്മേളനം സംഘടിപ്പിച്ചു. മത സൗഹാര്‍ദ്ദസമ്മേളനം സംഘടിപ്പിച്ചു.Posted on: 14 Feb 2015 ഷാര്‍ജ: മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും സന്ദേശം ക്രിയാത്മകമായി ലോകസംസ്‌കൃതിയ്ക്ക് പരിചയപ്പെടുത്തിയ യുഗപ്രഭാവനായ ഭരണാധികാരിയാണ് യു.എ.ഇ യുടെ രാഷ്ട്രശില്പ… Read More
  • കെജ്‌രിവാളിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ താരമായി 'ആപ്' കോള Story Dated: Saturday, February 14, 2015 05:31ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങില്‍ താരമായി 'ആപ്' കോള. സത്യപ്രതിഞ്ജാ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയ നൂറ് കണക്കിന് എ.എ.പി പ്രവര്‍ത്തകര്‍ക്ക്… Read More