Story Dated: Thursday, December 11, 2014 06:56
കോഴിക്കോട്: പെന്‍ഷന്‍ തുക കിട്ടാത്തതിനെ തുടര്‍ന്ന് മുന്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തു. കോഴിക്കോട് ചേവായൂര്‍ ചെട്ടിയാംവീട്ടില്‍ ഗംഗാധരന്‍ നായരാണ് ജീവനൊടുക്കിയത്. കെഎസ്‌ആര്‍ടിസിയില്‍ റിട്ട. ചെക്കിംഗ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്നു ഇദ്ദേഹം.
from kerala news edited
via IFTTT