Story Dated: Friday, December 12, 2014 03:02
എടപ്പാള്‍: സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനി ഫോര്‍ജി സൗകര്യമൊരുക്കുന്നതിനായി സ്ഥാപിക്കുന്ന കാലുകള്‍ ഗതാഗത തടസത്തിന് കാരണമാകുന്നു. റോഡിനു പുറത്തുള്ള ഫൂട്ട്പാത്തിനു പിറകില്‍ സ്ഥാപിക്കേണ്ട പോസ്റ്റുകള്‍ റോഡിനും ഫൂട്ട്പാത്തിനുമിടയില് സ്ഥാപിച്ചതാണു പരാതിക്ക് കാരണമായത്. അശാസ്ത്രീയ മായി സ്ഥാപിച്ച ഇത്തരം കാലുകള്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്ുയന്നതിനും വശം ചേര്‍ന്നു പോകുന്നതിനും തടസ്സമാകുന്നുണ്ട്. എടപ്പാള്‍ പൊന്നാനി റോഡിലാണു കാലുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ നടന്നുവരുന്നത്. നരിപ്പറബ് മുതല്‍ എടപ്പാള്‍ വരെയാണു ഇത്തരത്തില്‍ കാലുകള്‍ സ്ഥാപിച്ചിട്ടുള്ളത്. പൊന്നാനി റോഡിലെ കടള്ക്കു മുന്നില്‍ സ്ഥാപിച്ച കാലുകള്‍ അവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടായിരിക്കുന്നത്. നാട്ടുകാര്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട് .
from kerala news edited
via
IFTTT
Related Posts:
കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി ഉദ്ഘാടന ചിത്രം കേശു Story Dated: Tuesday, February 3, 2015 02:23മലപ്പുറം: ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഇന്‍ഡ്യ, മലപ്പുറം നെഹ്രു യുവകേന്ദ്ര, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കുട്ടികളുടെ ചലച്ചിത്രമേള തുടങ്ങി. ഒരു മ… Read More
ലോകകപ്പ്: യുവരാജിനും, ഗംഭീറിനും നിരാശ Story Dated: Tuesday, February 3, 2015 08:33ന്യൂഡല്‍ഹി: ലോകകപ്പില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് യുവരാജ് സിങും, ഗൗതം ഗംഭീറും. ലോകകപ്പിന് തന്നെ പരിഗണിക്കാത്തതില്‍ നിരാശയുണ്ടെന്നും, രഞ്ജി ട്രോ… Read More
ഓട്ടുകമ്പനി സമരം: വീണ്ടും ചര്‍ച്ച അലസി; സമരത്തിന്റെ രീതിമാറ്റാന്‍ തൊഴിലാളി യൂണിയനുകള്‍ Story Dated: Tuesday, February 3, 2015 02:23ഫറോക്ക് : ഫറോക്ക് മേഖലയിലെ ഓട്ടുകമ്പനി തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് ഇന്നലെ വിളിച്ചുചേര്‍ത്ത ചര്‍ച്ചയും തീരുമാനമാകതെ പിരിഞ്ഞു. ഭാവി പരിപാടികള്‍ ആലോചിക്കു… Read More
യുവതി കിണറ്റില്‍ മരിച്ച നിലയില്‍ Story Dated: Tuesday, February 3, 2015 02:23തിരൂര്‍: ഭര്‍തൃമതിയായ യുവതിയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാ്ക്കാട് വലിയ കുളങ്ങര റെജീന (37) യുടെ മൃതദേഹമാണു കണ്ടെത്തിയത്. രാത്രി ഒമ്പതു മണിയോടെ ഉറ… Read More
ലൈസന്‍സില്ലാത്ത 12 ക്വാറികള്‍ അടച്ചുപൂട്ടി Story Dated: Tuesday, February 3, 2015 02:23കോഴിക്കോട്: മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ ഖനന പെര്‍മിറ്റ്, പഞ്ചായത്തില്‍ നിന്നുള്ള ഡി ആന്‍ഡ് ഒ ലൈസന്‍സ് എന്നിവയില്ലാതെ ഖനനം നടത്തിവന്ന ജില്ലയിലെ 12 കരിങ്കല്‍ ക്വാ… Read More