Story Dated: Friday, December 12, 2014 03:05
തൃശൂര്‍: ഹബീബ് വലപ്പാട് സ്‌മാരക സമിതി ഏര്‍പ്പെടുത്തിയ ഏഴാമത് ഹബീബ് വലപ്പാട് അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2013, 14 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച കൃതികളും അവാര്‍ഡിന് പരിഗണിക്കും. 10,001 രൂപയും പ്രശസ്‌തിപത്രവും ശില്‌പവും അടങ്ങുന്നതാണ് അവാര്‍ഡ്. കൃതികളുടെ നാല് കോപ്പി 2015 ജനുവരി 30ന് മുമ്പ് ലഭിക്കത്തക്കവണ്ണം സെക്രട്ടറി, ഹബീബ് വലപ്പാട് സ്‌മാരക സമിതി, പി.ഒ. വലപ്പാട്, തൃശൂര്‍ - 680 567 എന്ന വിലാസത്തില്‍ അയയ്‌ക്കണം.
from kerala news edited
via IFTTT