Story Dated: Friday, December 12, 2014 01:53
തിരുവനന്തപുരം: എസ്.യു.ടി. ആശുപത്രിയില്‍ വ്യാജ ബോംബ് ഭീഷണി. ആശുപത്രിയില്‍ ഇന്ന് ബോംബ് വയ്ക്കുമെന്ന് ഒരു പോസ്റ്റ് കാര്‍ഡിലാണ് ആശുപത്രിയില്‍ ബോംബു ഭീഷണിയെത്തിയത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. ഉന്നത പോലീസ് അധികൃതരും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി ആശുപത്രി മുഴുവന്‍ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്തിയില്ല. ആശുപത്രി കനത്ത പോലീസ് ബന്തവസിലാണ്.
from kerala news edited
via
IFTTT
Related Posts:
മദ്യപിച്ച് ബഹളമുണ്ടാക്കിയ വിമാനയാത്രക്കാരന് പിടിയില്‍ Story Dated: Friday, January 30, 2015 05:07വലിയതുറ: തിരുവനന്തപുരം വിമാനത്താവളത്തില്‍ വിദേശത്തുനിന്നെത്തിയ വിമാനത്തിലെ യാത്രക്കാരന് മദ്യപിച്ച് ബഹളം കൂട്ടിയതിനെ തുടര്‍ന്ന് പിടിയിലായി. കൊല്ലം സ്വദേശി ദേവരാജനാ(54)ാണ് വ… Read More
റോഡ് ഗതാഗതയോഗ്യമാക്കാന്‍ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് Story Dated: Friday, January 30, 2015 05:07വെള്ളറട: സര്‍ക്കാരിന്റെ അവഗണനക്കെതിരെ തുടക്കോടിലെ കുരുന്നുകള്‍ സമരമുഖത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുന്നു. ആര്യന്‍കോട് -വെള്ളറട റോഡിന്റെ പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന… Read More
ബസ് നിര്‍ത്താത്തതിനെ ചൊല്ലി സ്വകാര്യബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം Story Dated: Friday, January 30, 2015 05:07ആറ്റിങ്ങല്‍: സ്വകാര്യ ബസില്‍ വിദ്യാര്‍ഥികളെ കയറ്റിയില്ലെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞു. ബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ വാക്കേറ്റം. തോട്ടയ്ക്കാട് ഹയര്‍… Read More
തൊളിക്കോട്ട് ജല വിതരണം നിലച്ചിട്ട് ഒരുമാസമായി Story Dated: Friday, January 30, 2015 05:07വിതുര: തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നുവാര്‍ഡുകളില്‍ കുടിവെള്ള വിതരണം നിലച്ചിട്ട് മാസം ഒന്നു കഴിഞ്ഞു. വാട്ടര്‍ അഥോറിറ്റി അധികൃതര്‍ക്കെതിരെ വ്യാപക പ്രതിഷേധം. തൊളിക്കോട… Read More
കൊലപാതകശ്രമക്കേസിലെ പ്രതികള്‍ പിടിയില്‍ Story Dated: Friday, January 30, 2015 05:07കടയ്ക്കാവൂര്‍: കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ അഞ്ചുതെങ്ങിലെ പൂന്തുറ, താഴമ്പള്ളി സ്ഥലങ്ങളിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അടിപിടിയിലും കൊലപാതക ശ്രമത്തിലും ഉള്‍പ്പെട്ട പ്രതികള്‍… Read More