Story Dated: Friday, December 12, 2014 01:51
അമ്പലപ്പുഴ: മെഡിക്കല്‍ കോളജ്് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ രോഗിയെ കാണാനെത്തിയ യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച താല്‍ക്കാലിക ജീവനക്കാരന് പോലീസ് പിടിയില്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി പുതുവല്‍ കണ്ണനെയാ(24) ണ് എയ്ഡ് പോസ്റ്റിലെ പോലീസ് പിടികൂടി അമ്പലപ്പുഴ സ്റ്റേഷനു കൈമാറിയത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.
കാഷ്വാലിറ്റിയില്‍ കുട്ടിയോടൊപ്പം രോഗിയെ കാണാനെത്തിയതായിരുന്നു യുവതി. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക ജീവനക്കാരനായ കണ്ണന് യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ പോലീസ് എത്തുകയായിരുന്നു. എന്നാല്‍ താന്‍ കുട്ടിയെ എടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് യുവാവ് പോലീസിനോട് പറഞ്ഞത്.
from kerala news edited
via
IFTTT
Related Posts:
പാമ്പു കടിയേറ്റു യുവാവ് മരിച്ചു Story Dated: Monday, December 22, 2014 09:46മണ്ണഞ്ചേരി: പാമ്പുകടിയേറ്റു യുവാവ് മരിച്ചു മാരാരിക്കുളം വടക്കു പഞ്ചായത്ത് കണിച്ചുകുളങ്ങര വടക്കേച്ചിറയില്‍ പരേതനായ ആനന്ദന്റെ മകന് മംഗളപ്രസാദാ (35) ണ് മരിച്ചത്. ശനിയാഴ്ച സ… Read More
കാറപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു Story Dated: Tuesday, December 23, 2014 10:59കുട്ടനാട്: കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പുളിങ്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡ് മങ്കൊമ്പ് സുനില്‍ സദനത്തില്‍ ടി.ആര് ബാബുവാ (58)… Read More
മുല്ലയ്ക്കല് ചിറപ്പ് അവസാന ദിനങ്ങളിലേക്ക്; ആലപ്പുഴ ജനസാഗരമാകുന്നു Story Dated: Thursday, December 25, 2014 04:13ആലപ്പുഴ: മുല്ലയ്ക്കല് ചിറപ്പ് അവസാന ദിനങ്ങളിലേക്കു കടന്നതോടെ നഗരം ജനസാഗരമാകുന്നു. വൈകുന്നേരങ്ങളില്‍ വന്‍ തിരക്കാണു മുല്ലയ്ക്കല്, കിടങ്ങാംപറമ്പ് പ്രദേശങ്ങളില്‍ അനുഭവപ്… Read More
കുളവാഴയില്‍നിന്നു പൂല്‍ക്കൂടൊരുക്കി കോളജ് വിദ്യാര്‍ഥികള്‍ Story Dated: Thursday, December 25, 2014 04:13ആലപ്പുഴ: പാഴ്വസ്തുവായി കണ്ടിരുന്ന കുളവാഴയില്‍നിന്നും ക്രിസ്മസ് പുല്ക്കൂടാരുക്കി ആലപ്പുഴ എസ്.ഡി കോളജിലെ വിദ്യാര്‍ഥി സംഘം. കുളവാഴ പള്പ്പുകൊണ്ടുള്ള ബോര്‍ഡ്, ഉണങ്ങിയ … Read More
അച്ഛന്റെ ഭൂമി കൃത്രിമരേഖയുണ്ടാക്കി ബന്ധുക്കള്‍ വിറ്റതായി മകന്റെ പരാതി Story Dated: Thursday, December 25, 2014 04:13ആലപ്പുഴ: അച്ഛന്റെ ഉടമസ്ഥതയിലുള്ള ഏക്കര്‍ കണക്കിനു ഭൂമി നോക്കിനടത്താനായി ഏല്‍പ്പിച്ച ബന്ധുക്കള്‍ കൃത്രിമ രേഖകള്‍ ചമച്ച് വില്‍പ്പന നടത്തിയതായി ഭാര്യയും മകനും പത്രസമ്മേളനത്… Read More