Story Dated: Friday, December 12, 2014 03:02
മലപ്പുറം: സേഫ് കേരള ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണശാലകള്‍, ലഘു ഭക്ഷണശാലകള്‍, കൂള്‍ബാറുകള്‍,സോഡ നിര്‍മാണ യൂനിറ്റുകള്‍ അയ്യപ്പ ഭക്തരുടെ ഇടത്താവളത്തോടനുബന്ധിച്ചുളള ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഇന്നു പരിശോധന നടത്തുമെന്നു ഡി.എം.ഒ ഡോ. വി ഉമ്മര്‍ ഫാറൂഖ് അറിയിച്ചു .വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുക, പാചകക്കാരുടെ വൃത്തിയും അവരുടെ രോഗ പകര്‍ച്ച സാധ്യതയും,ലൈസന്‍സില്ലാതെ സ്ഥാപനം പ്രവര്‍ത്തിപ്പിക്കുക, മലിന ജലം പുറത്തേക്കൊഴുക്കുക, ജലസ്രോതസുകള്‍ ഉപയോഗശൂന്യമാക്കുകയും, പകര്ച്ചവ്യാധിക്കിടയാക്കും വിധം ശരിയായ രീതിയില്‍ മാലിന്യ നിര്‍മാര്‍ജ്ജനം നിര്‍വ്വഹിക്കാതിരിക്കുക തുടങ്ങിയ സാഹചര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കുക. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയും ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. പ്രാഥമിക-സാമൂഹിക ആരോഗ്യകേന്ദ്രതലത്തില് അതാത് മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലും നഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തിലുമുളള ജില്ലാ സ്ക്വാഡുകളാണ് പരിശോധനക്ക് നേതൃത്വം നല്‍കുക.
from kerala news edited
via
IFTTT
Related Posts:
നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി തൂണുകള്‍ തകര്‍ത്തു Story Dated: Wednesday, March 4, 2015 01:30കൊണ്ടോട്ടി: ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് വൈദ്യുതി തൂണുകള്‍ തകര്‍ത്തു. തൂണുകളിലൊന്ന് കാറിന് മുകളില്‍ വീണെങ്കിലും യാത്രക്കാരായ മൂന്ന് പേരും നിസാര പരിക്കുകളേ… Read More
ക്ഷീര വികസന സംഘം ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം തുടങ്ങി Story Dated: Thursday, March 5, 2015 02:49മലപ്പുറം: ജില്ലയിലെ മുഴുവന്‍ ക്ഷീര വികസന സംഘം ജീവനക്കാര്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കോഡൂര്‍ ഗ്രാമ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്… Read More
സ്നേഹക്കാഴ്ച: പ്രതീക്ഷ ഡേ കെയര്‍ സെന്റര്‍ ഗുണഭോക്തൃ കൂട്ടായ്മ 14ന് Story Dated: Thursday, March 5, 2015 02:49മലപ്പുറം: ജില്ലാ പഞ്ചായത്ത് പ്രതീക്ഷാ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷ ഡേ കെയര്‍ സെന്റര്‍ ഗുണഭോക്താക്കളുടെയും സംഘാടകരുടെയും കൂട്ടായ്മ സ്നേഹക്കാഴ്ച മാര്‍ച്ച്… Read More
ബലാല്‍സംഗക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി Story Dated: Wednesday, March 4, 2015 01:30മഞ്ചേരി: പതിമൂന്നു വയസ്സുകാരികളായ വിദ്യാര്‍ഥികളെ ബലാല്‍സംഗം ചെയ്തുവെന്ന രണ്ടു കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വേ… Read More
എണ്ണ മോഷ്ടിക്കുന്നതിനിടെ രണ്ടു പേര് പിടിയില്‍ Story Dated: Wednesday, March 4, 2015 01:30കോട്ടയ്ക്കല്‍: നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്നും എണ്ണ മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം എടരിക്കോട് നടന്ന എസ്വൈഎസ് സമ്മേളനത്തിനെത്തിയവ… Read More