Story Dated: Friday, December 12, 2014 03:01
കോഴിക്കോട്: ഫ്രണ്ട്സ് ബാഡ്മിന്റന്‍ ക്ലബ് മണാശ്ശേരി സംഘടിപ്പിക്കുന്ന രണ്ടാമത് അഖിലേന്ത്യ, ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 13, 14 ദിവസങ്ങളില്‍ വൈകീട്ട് ആറു മുതല്‍ മണാശ്ശേരി ഫ്ളഡ്ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കും.
ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ത്യയിലെ ആദ്യ ഇരുപത്തഞ്ച് റാങ്കിനുള്ളില്‍ വരുന്ന താരങ്ങള്‍ മാറ്റുരക്കുന്ന മത്സരം താമരശ്ശേരി ഡി.വൈ.എസ്.പി. ശ്രീ ജെയ്സന് അബ്രഹാം ഉദ്ഘാടനം ചെയ്ുന്നയതോടെ തുടക്കമാവും. മത്സരങ്ങള്‍ എന്‍ട്രി പാസുകള്‍ മുഖേന നിയന്ത്രിച്ചാണ് നടത്തുക. കോഴിക്കോട് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
from kerala news edited
via
IFTTT
Related Posts:
പൂച്ചാക്കല്‍ എസ്.ഐ എ.വി ബിജുവിനെ താരമാക്കി ഫ്ളെക്സ് ബോര്‍ഡ് Story Dated: Sunday, December 14, 2014 12:09പൂച്ചാക്കല്‍: പൂച്ചാക്കല്‍ എസ്്.ഐ എ.വി ബിജുവിനെ താരമാക്കി ഫ്ളെക്സ് ബോര്‍ഡും, പോസ്റ്ററും വ്യാപകം. കൃത്യമായ ഉറവിടമില്ലാതെ പൗരസമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരി… Read More
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതില്‍ പൊളിക്കാനുള്ള നീക്കത്തില്‍നിന്ന് അധികൃതര്‍ പിന്മാറണം: പഞ്ചായത്ത് പ്രസിഡന്റ് Story Dated: Sunday, December 14, 2014 12:09അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചുറ്റുമതില്‍ പൊളിച്ച് സ്വകാര്യവ്യക്തിക്കുവേണ്ടി ഗേറ്റ് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്… Read More
വിദേശത്തു പോയ യുവാവ് മൂന്നാം ദിവസം മരിച്ചതിലെ ദുരൂഹത അന്വേഷിക്കണമെന്ന് Story Dated: Sunday, December 14, 2014 12:10റാന്നി: വിദേശത്തു ജോലിക്കായി പോയ യുവാവ് ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മരണപ്പെട്ട സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യം. റാന്നി വൈക്കം തെക്കേപാറാനിക്കല് സിബി… Read More
ഫെയ്സ്ബുക്ക് സെലിബ്രിറ്റിയാക്കിയ മെറിന് ജോസഫ് ഐ.പി.എസ് വരുന്നു കൊച്ചിയിലേക്ക് Story Dated: Saturday, December 13, 2014 08:50കൊച്ചി: ഫെയ്സ്ബുക്ക് സെലിബ്രിറ്റിയാക്കിയ മലയാളി മെറിന് ജോസഫ് ഐ.പി.എസ് കൊച്ചിയിലേക്ക്. കൊച്ചിയിലെ പുതിയ എ.സി.പി എന്ന പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മെറിന് ജോ… Read More
പാണാവള്ളി ബോട്ട് ജെട്ടിയിലെ കംഫര്‍ട്ട് സ്റ്റേഷന് നോക്കുകുത്തി Story Dated: Sunday, December 14, 2014 12:09പൂച്ചാക്കല്‍: വടുതല പാണാവള്ളി ബോട്ട് ജെട്ടിയിലെ കംഫര്‍ട്ട് സേ്റ്റഷന് നോക്കുകുത്തിയാകുന്നു. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും വൈദ്യൂതി കണക്ഷന് ലഭിക്കാത്തതാണ് വര്‍ഷങ്ങളായി… Read More