Story Dated: Friday, December 12, 2014 01:52
കോലഞ്ചേരി: വീടിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കറുകപ്പിള്ളി എണ്ണാനിക്കല്(എടനാമലയില്) പരേതനായ കാളുവിന്റെ മകന് ബാലകൃഷ്ണന്(45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെ വീട്ടിലേക്ക് വരുന്ന വഴിയില്‍ ബൈക്കിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തോന്നിയ്ക്കയിലെ കൈരളി വര്‍ക്ക്ഷോപ്പ് ഉടമയായിരുന്നു. പത്ത് അടിയോളം താഴ്ചയിലേക്കാണ് ബൈക്ക് മറിഞ്ഞത്. സംസ്കാരം നടത്തി. ഭാര്യ മല്ലിക. മക്കള്‍: അഖില്‍, തീര്‍ത്ഥ.
from kerala news edited
via
IFTTT
Related Posts:
പുഴയ്ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി Story Dated: Friday, March 6, 2015 03:05കോതമംഗലം: കുട്ടമ്പുഴ പൂയംകൂട്ടി തൊണ്ടുങ്കല്‍ വര്‍ഗീസിന്റെ മകന് ബേസില്‍(24) പുഴയ്ക്കരുകില്‍ മരിച്ച നിലയില്‍ കാണ്ടെത്തി. മാതാവ് : മിനി. സഹോദരന് : എല്‍ദോസ്. മൃതദേഹം നഗരത്തില… Read More
പത്താംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു Story Dated: Friday, March 6, 2015 03:05കൊച്ചി: പോണേക്കരയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ അബനപ്പിള്ളി വീട്ടില്‍ മോഹനന്റെ മകന് അജിത്ത് (15)ആണ് മരിച്ചത്. ഇടപ്പള്ളി ഗവ. ഹൈസ്കൂള്‍ വി… Read More
പത്തുവയസുകാരിയെ പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍ Story Dated: Thursday, March 12, 2015 02:20കൂത്താട്ടുകുളം: കാക്കൂരില്‍ അയല്‍വാസിയായ പത്തു വയസുകാരിയെ പീഡിപ്പിച്ച ജെ.സി.ബി. ഡ്രൈവര്‍ പിടിയില്‍. കാക്കൂര്‍ വാഴക്കാലായില്‍ സന്തോഷ് (39) ആണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ… Read More
സാമൂഹ്യവിരുദ്ധര്‍ വാല്‍വ് തകര്‍ത്തു; മണ്ണത്തൂരില്‍ കുടിവെള്ളം മുട്ടി Story Dated: Thursday, March 12, 2015 02:20കൂത്താട്ടുകുളം: സാമൂഹ്യവിരുദ്ധര്‍ വാല്‍വ് തകര്‍ത്തു മണ്ണത്തൂരില്‍ കുടിവെള്ളം മുടങ്ങി. മണ്ണത്തൂര്‍ തട്ടേക്കാട്ട് കുടിവെള്ള പദ്ധതിയുടെ പള്ളിക്കവലയിലുള്ള പമ്പ് ഹൗസിനോട് ചേര്… Read More
ടാര്‍ കടത്തല്‍: മൂന്നു പേര് പിടിയില്‍ Story Dated: Wednesday, April 1, 2015 02:11മൂവാറ്റുപുഴ: കരിഞ്ചന്തയില്‍ വില്പനയ്ക്ക് എത്തിച്ച ടാര്‍ പിടികൂടിയ സംഭവത്തില്‍ മൂന്നുപേരെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഡ്രൈവര്‍ ഈസ്റ്റ് മാറാടി ഇലവുങ്കല്‍ രാജു… Read More