121

Powered By Blogger

Thursday, 11 December 2014

ഇ.എം.ഇ.എ. കോളേജ് അലംനി








ഇ.എം.ഇ.എ. കോളേജ് അലംനി


Posted on: 12 Dec 2014


ദുബായില്‍ നടന്ന കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് അലംനിയുടെ ദേശീയദിനാഘോഷം

പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്യുന്നു

ദുബായ്: കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജ് അലംനി യു.എ.ഇ. ഘടകം കുടുംബസംഗമവും ദേശീയ ദിനാഘോഷ പരിപാടികളും സംഘടിപ്പിച്ചു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ ഉദ്ഘാടനം ചെയ്തു. മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ഗായകരായ കൊല്ലം ഷാഫി, ആസിഫ് കാപ്പാട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ഭാരവാഹികള്‍: അബ്ദുല്‍ ജലീല്‍ പി. (പ്രസി), മുസ്തഫ വേങ്ങര, നൈസല്‍ അനക്കൊരത്ത്, യൂസഫ് ചെമ്പന്‍(വൈസ് പ്രസി), സലാം ചെമ്മാട്(ജന.സെക്ര), ശനൂഫ് മൊക്കന്‍, ബിനീഷ് കൊടിത്തോടി, ഫൈസല്‍ ബാബു, ശരീഫ് നല്ലൂര്‍(ജോ.സെക്ര), നജ്മുദ്ദീന്‍ കൊടുങ്ങല്ലൂര്‍(ട്രഷ).










from kerala news edited

via IFTTT

Related Posts:

  • റാസല്‍ഖൈമയില്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രി തുറന്നു റാസല്‍ഖൈമയില്‍ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രി തുറന്നുPosted on: 19 Feb 2015 റാസല്‍ഖൈമ: മധ്യപൂര്‍വേഷ്യയിലെ ഏറ്റവും വലിയ സ്‌പെഷലിസ്റ്റ് ആസ്പത്രികളിലൊന്നായ ശൈഖ് ഖലീഫ സ്‌പെഷലിസ്റ്റ് ആസ്പത്രിയുടെ ഉദ്ഘാടനം റാസല്‍ഖൈമ ഭരണാധ… Read More
  • വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനം വ്യോമ സുരക്ഷ: യു.എ.ഇ.യ്ക്ക് ഒന്നാംസ്ഥാനംPosted on: 19 Feb 2015 ദുബായ്: വ്യോമഗതാഗതരംഗത്ത് ഏറ്റവുംമികച്ച സുരക്ഷ ഉറപ്പാക്കുന്ന രാജ്യമെന്ന ബഹുമതി യു.എ.ഇ.യ്ക്ക്. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐ.സി.എ.ഒ.) നടത… Read More
  • അംഗാറ ബാച്ചിലര്‍ സിറ്റിയില്‍സൗജന്യ മെഡിക്കല്‍ ക്യാമ്പ് അംഗാറ ബാച്ചിലര്‍ സിറ്റിയില്‍സൗജന്യ മെഡിക്കല്‍ ക്യാമ്പ്Posted on: 18 Feb 2015 കുവൈത്ത്: യൂത്ത് ഇന്ത്യ കുവൈത്ത് അല്‍ റഹ്മ മെഡിക്കല്‍ സര്‍വീസുമായി സഹകരിച്ച് അംഗാറ ബാച്ചിലര്‍ സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്ക… Read More
  • ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌ ഓണ്‍ലൈനില്‍ മരുന്ന് വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്‌Posted on: 19 Feb 2015 അബുദാബി: മരുന്നുകള്‍ ഓണ്‍ ലൈനായി വാങ്ങുന്ന പ്രവണതയ്‌ക്കെതിരേ മുന്നറിയിപ്പുമായി ഫെഡറല്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ആന്റിനര്‍ക്കോട്ടിക്‌സ്.കൃത… Read More
  • മഅദനിയെ സന്ദര്‍ശിച്ചു. മഅദനിയെ സന്ദര്‍ശിച്ചു.Posted on: 18 Feb 2015 ബെംഗളൂരു: സ്വതന്ത്ര ചികിത്സക്കായി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ജമാ അത്ത് കൗണ്‍… Read More