Story Dated: Thursday, December 11, 2014 08:51
ഇന്‍ഡോര്‍: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് ഹിരാനഗര്‍ പോലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. ആറുമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവം പുറത്ത് പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു.
from kerala news edited
via IFTTT