121

Powered By Blogger

Thursday, 11 December 2014

സോളിഡാരിറ്റി ജില്ലാസമ്മേളനം കൊയിലാണ്ടിയില്‍











Story Dated: Friday, December 12, 2014 03:01


കോഴിക്കോട്‌: സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റ്‌ ജില്ലാസമ്മേളനം 14-ന്‌ കൊയിലാണ്ടിയില്‍ നടക്കും. പൗരാവകാശം തന്നെയാണ്‌ ജനാധിപത്യം എന്നതാണ്‌ സമ്മേളന പ്രമേയം. വൈകുന്നേരം 4.30ന്‌ കൊയിലാണ്ടി ടൗണില്‍ നടക്കുന്ന റാലിക്ക്‌ ശേഷം സ്‌റ്റേഡിയം ഗ്രൗണ്ടില്‍ ആരംഭിക്കുന്ന പൊതുസമ്മേളനം ഛത്തീസ്‌ഗഡിലെ പ്രമുഖ ആദിവാസി ആക്‌ടിവിസ്‌റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സോണിസോറി ഉദ്‌ഘാടനം ചെയ്ുയം.

സോണിസോറിയുടെ സഹപ്രവര്‍ത്തകനായ ലിംഗാറാം കൊടോപ്പി,ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ജമാഅത്തെ ഇസ്ലാമി കേരളാ അമീര്‍ ടി.ആരിഫലി മുഖ്യപ്രഭാഷണം നടത്തും. സോളിഡാരിറ്റി സംസ്‌ഥാന സമിതി അംഗം എസ്‌.എം. സൈനുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തും.

സോളിഡാരിറ്റി സംസ്‌ഥാന കമ്മറ്റി അംഗം ടി.ശാക്കീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സദറൂദ്ദീന്‍, ജില്ലാ സമ്മേളന കണ്‍വീനര്‍ കെ.സി. അന്‍വര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.










from kerala news edited

via IFTTT

Related Posts:

  • ബൈക്ക്‌ മോഷണം: ഒരാള്‍ അറസ്‌റ്റില്‍ Story Dated: Tuesday, January 20, 2015 04:15പയേ്ാേളി: ബൈക്ക്‌ മോഷണക്കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. അയനിക്കാട്‌ കമ്പിവളപ്പില്‍ മുഹമ്മദ്‌സലീ(19)മാണ്‌ പോലീസ്‌ പിടിയിലായത്‌. സുഭാഷ്‌ കോമത്ത്‌ എന്നയാളുടെ ബൈക്കാണ്‌ മോഷ്‌ടിച… Read More
  • വിശപ്പിനും ദാരിദ്ര്യത്തിനും മതമില്ല: മന്ത്രി അലി Story Dated: Monday, January 19, 2015 02:03തിരുത്തിയാട്‌: വിശപ്പിനും ദാരിദ്ര്യത്തിനും മതമില്ലെന്നും അതുകൊണ്ടു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ ജാതി മത ചിന്തകള്‍ക്ക്‌ അതീതമായിരിക്കണമെന്നും മന്ത്രി മഞ്ഞളാംകുഴി അലി തിരുത്തിയ… Read More
  • അപ്പീലുമായെത്തി ഒന്നാമതായി പോയി Story Dated: Monday, January 19, 2015 02:03കോഴിക്കോട്‌: ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തില്‍ അപ്പീലിലൂടെയെത്തിയ പാലക്കാട്‌ കാണിക്കമാത ഇഎംജിഎച്ച്‌എസ്‌ ടീമിന്‌ ഒന്നാം സ്‌ഥാനം. ഭാസന്റെ കര്‍ണഭാരമാണ്‌ കാണിക്കമാതാ അവതരിപ്പിച… Read More
  • കലോത്സവ നഗരിയില്‍ ഇ-ടോയ്‌ലെറ്റ്‌ പ്രവര്‍ത്തനസജ്‌ജം Story Dated: Monday, January 19, 2015 02:03കോഴിക്കോട്‌: ശുചിത്വനടപടികള്‍ ശക്‌തമാക്കുന്നതിന്റെ ഭാഗമായി കലോത്സവ നഗരിയിലെത്തുന്നവര്‍ക്ക്‌ ആശ്വാസമായി ആറ്‌ ഇ-ടോയ്‌ലെറ്റുകള്‍ സജ്‌ജമായി. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തി… Read More
  • സാഹിത്യകാരന്മാര്‍ ജനമധ്യത്തില്‍ ജീവിക്കണം: എം. മുകുന്ദന്‍ Story Dated: Monday, January 19, 2015 02:03കോഴിക്കോട്‌: സാഹിത്യകാരന്മാര്‍ എഴുത്തുമുറിയുടെ സ്വകാര്യത മറികടന്ന്‌ പുറംലോകത്തേക്ക്‌ വന്ന്‌ ജനമധ്യത്തില്‍ ജീവിക്കണമെന്ന്‌ സാഹിത്യകാരന്‍ എം. മുകുന്ദന്‍ പറഞ്ഞു. സംസ്‌ഥാന സ്‌കൂ… Read More