121

Powered By Blogger

Saturday, 13 December 2014

ദുബായ് ബ്രാന്‍ഡ് നമ്പര്‍ പ്ലേറ്റുകള്‍ തിങ്കളാഴ്ച മുതല്‍








ദുബായ് ബ്രാന്‍ഡ് നമ്പര്‍ പ്ലേറ്റുകള്‍ തിങ്കളാഴ്ച മുതല്‍


Posted on: 14 Dec 2014


ദുബായ്: 'ദുബായ്' ബ്രാന്‍ഡ് പതിച്ച നമ്പര്‍ പ്ലേറ്റുകള്‍ തിങ്കളാഴ്ച പുറത്തിറക്കും. താത്പര്യമുള്ള വാഹനയുടമകള്‍ക്ക് 420 ദിര്‍ഹം നല്‍കി പുതിയ നമ്പര്‍പ്ലേറ്റുകള്‍ സ്വന്തമാക്കാം.

www.rta.ae എന്ന വെബ്‌സൈറ്റ് മുഖേനയോ 8009090 എന്ന നമ്പറില്‍ വിളിച്ചോ, ഡ്രൈവേഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് എന്ന സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ മുഖേനയോ നമ്പര്‍ പ്ലേറ്റുകള്‍ക്കായുള്ള അപേക്ഷകള്‍ നല്‍കാം. ആര്‍.ടി.എ.യുടെ കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍വഴിയാണ് നമ്പര്‍പ്ലേറ്റുകള്‍ വിതരണം ചെയ്യുകയെന്ന് ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ. അഹമ്മദ് ബഹ്‌റൂസിയാന്‍ വ്യക്തമാക്കി.











from kerala news edited

via IFTTT