121

Powered By Blogger

Sunday, 22 March 2015

യൂസഫലി കേച്ചേരിക്ക്‌ അന്ത്യാഞ്‌ജലി; കബറടക്കം നടത്തി









Story Dated: Sunday, March 22, 2015 06:29



mangalam malayalam online newspaper

തൃശൂര്‍: ഇന്നലെ അന്തരിച്ച പ്രശസ്‌ത കവിയും ഗാനരചയിയാവുമായ യൂസഫലി കേച്ചേരിയുടെ കബറടക്കം നടത്തി. സംസ്‌ഥാന ബഹുമതികളോടെ തൃശൂര്‍ പട്ടിക്കര ജുമാ മസ്‌ജിദിലായിരുന്നു സംസ്‌കാരം. ഞായറാഴ്‌ച രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ മൃതദേഹം സാഹിത്യ അക്കാദമിയില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ രംഗത്തു നിന്നുള്ള പ്രമുഖര്‍ യൂസഫലിക്ക്‌ അന്ത്യാഞ്‌ജലി അര്‍പ്പിച്ചു.


എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യൂസഫലി ശനിയാഴ്‌ച വൈകുന്നേരം അഞ്ചരയോടെയാണ്‌ അന്തരിച്ചത്‌.










from kerala news edited

via IFTTT