ചെന്നൈ: സദ. ഒരുകാലത്ത് തമിഴിലെ നമ്പര്‍ വണ്‍ നായികയായിരുന്നു അവര്‍. തമന്ന, തൃഷ, അസിന്‍, അനുഷ്‌ക, നയന്‍താര പുതുനിര നായികമാരുടെ കടന്നുവരവോടെ അവര്‍ക്ക് ചിത്രങ്ങള്‍ കുറഞ്ഞു. നോവലിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ചെങ്കിലും രക്ഷപെട്ടില്ല. ഏറ്റവും ഒടുവില്‍ 2011 ല്‍ എത്തിയ പുലിവേഷത്തിലാണ് അവര്‍ അഭിനയിച്ചത്. എന്നാല്‍ വടിവേലു നായകനാകുന്ന എലി എന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്തുകൊണ്ട് അവര്‍ മടങ്ങിയെത്തുകയാണ്.
from kerala news edited
via IFTTT