ഫോക്കസ് അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം
Posted on: 22 Mar 2015
ദോഹ: ഖത്തറിലെ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ അല്‍സദ്ദ് ഏരിയക്ക് പുതിയ നേതൃത്വം. ഏരിയ മാനേജര്‍: ഷഹീര്‍ മുഹമ്മദ് രായരോത്ത്, ഡെ. മാനേജര്‍: മുഹമ്മദ് ഷമീര്‍ പി.എം., കോര്‍ഡിനേറ്റര്‍: കെ.പി. ജംഷീര്‍ രണ്ടത്താണി, അസി. കോര്‍ഡിനേറ്റര്‍: മുഹമ്മദ് ഷബീര്‍ മാറ്റത്തൊടി, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍: കെ.വി. ഫാഷിത്ത് കോഴിക്കോട് എന്നിവര്‍ തെരെഞ്ഞെടുക്കപ്പെട്ടു.
ഇംതിയാസ് അനച്ചി, ആശിഖ് ഇഖ്ബാല്‍, മുഹ്‌സിന്‍ കയക്കൂല്‍, നൗഷാദ് പയ്യോളി, ഫിറോസ് പൈക്കാടത്തൊടി, ജഷ്മീര്‍ കാസര്‍ഗോഡ്, ഫിറോസ് പി.പി.എം., ജംഷാദ് നസ്‌ലി, ശഹീന്‍ പി.എം., അഡ്വ. നൗഷാദ് എന്നിവര്‍ കൗണ്‍സില്‍ അംഗങ്ങളായും തെരെഞ്ഞെടുക്കപ്പെട്ടു. തെരെഞ്ഞടുപ്പ് അസ്‌കര്‍ റഹ്മാന്‍, താജുദ്ദീന്‍ മുല്ലവീടന്‍, ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ നിയന്ത്രിച്ചു.
അഹമ്മദ് പാതിരിപ്പറ്റ
from kerala news edited
via IFTTT