Story Dated: Sunday, March 22, 2015 01:55
അമ്പലപ്പുഴ: കാല്‍നടയാത്രക്കാരി കാറിടിച്ച് മരിച്ചു. തകഴി പുതുവല്‍വീട്ടില്‍ മുരുകന്‍ ആചാരിയുടെ ഭാര്യ തുളസിയാ(42)ണ് മരിച്ചത്. അയല്‍വീട്ടില്‍ പോയി മടങ്ങുമ്പോള്‍ വീടിന് സമീപം ഇന്നലെ ഉച്ചയ്‌ക്ക് 12 ഓടെയായിരുന്നു അപകടം. ഉടന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. മക്കള്‍: അരുണ്‍കുമാര്‍, അനിമോന്‍.
from kerala news edited
via IFTTT