Story Dated: Sunday, March 22, 2015 05:40
ന്യൂഡല്‍ഹി: തന്റെ കത്ത് തള്ളിയ സിപിഎം കേന്ദ്ര കമ്മിറ്റിയുടെ നടപടിയോട് വി.എസ് അച്യുതാനന്ദന് പ്രതികരിച്ചില്ല. പ്രകാശ് കാരാട്ടിന്റെ പ്രസ്താവന മുഴുവന്‍ താന്‍ കേട്ടെന്നും പിന്നീട് പ്രതികരിക്കാമെന്നും വി.എസ് മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനത്തോട് വി.എസ് വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
from kerala news edited
via IFTTT