121

Powered By Blogger

Tuesday, 16 December 2014

യുവാക്കളെ മര്‍ദ്ദിച്ച സംഭവം: എസ്‌.ഐക്കെതിരെ കേസ്‌











Story Dated: Wednesday, December 17, 2014 02:05


വടക്കഞ്ചേരി: ദളിത്‌ യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ എസ്‌.ഐക്കെതിരെ കേസ്‌. മംഗലംഡാം സ്‌കൂളിലെ പൈപ്പുകളും പൂച്ചെട്ടിയും തകര്‍ത്തു എന്നാരോപിച്ച്‌് നാല്‌ യുവാക്കളെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ്‌ മംഗലംഡാം ഗ്രേഡ്‌ എസ്‌.ഐ സണ്ണിജോസഫിനെതിരെ ആലത്തൂര്‍ ഡിവൈ.എസ്‌.പിയുടെ ചുമതലയുള്ള ഷാനവാസ്‌ കേസെടുത്തത്‌. മംഗലംഡാം നന്നങ്കാടി വിപിന്‍ദാസ്‌(17), കയറാടി വീഴ്‌ലി രഞ്‌ജിത്ത്‌്(17), കയറാടി വീഴ്‌ലി യദുകൃഷ്‌ണന്‍ (16), കിഴക്കഞ്ചേരി പനംകുറ്റി മനു (16) എന്നിവരെയാണ്‌ മംഗലംഡാം പൊലീസ്‌ മര്‍ദ്ദിച്ചത്‌. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ഇവര്‍ ഇപ്പോഴും നെന്മാറ ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്‌. പരുക്കേറ്റവരില്‍ നിന്ന്‌ ഡിവൈ.എസ്‌.പി ഷാനവാസ്‌ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്‌ഥാനത്തിലാണ്‌ എസ്‌.ഐക്കെതിരെ കേസെടുത്തിരിക്കുന്നത്‌. വടക്കഞ്ചേരി സി.ഐ എസ്‌.പി. സുധീരനാണ്‌ അന്വേഷണ ചുമതല.










from kerala news edited

via IFTTT

Related Posts:

  • സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണം സൗദിയില്‍ ഭീകരാക്രമണം: ഏഴ് മരണംഅക്ബര്‍ പൊന്നാനിPosted on: 06 Jan 2015 ജിദ്ദ: സൗദി അതിര്‍ത്തി സംരക്ഷണസേനയുടെ പട്രോളിങ്ങ് സംഘത്തിനു നേരെ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടു ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സുരക്ഷാഭടനു… Read More
  • ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചു ഹജ്ജ് സ്ഥിരം താമസസമിതി പുനഃസംഘടിപ്പിച്ചുPosted on: 06 Jan 2015 - അഡ്വ. ഹാരിസ് ബീരാനെ നിലനിര്‍ത്തിന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദി അറേബ്യയില്‍ സ്ഥിരംതാമസസൗകര്യം ഒരുക്കുന്നതിന് രൂപവത്കരിച്ച സമിതി സുപ്രീംകോടതി പുനഃ… Read More
  • ചെങ്ങന്നൂര്‍ ഫെസ്‌റ്റ്‌: മത്സരം 15 മുതല്‍ Story Dated: Tuesday, January 6, 2015 05:51ചെങ്ങന്നൂര്‍: വൈ.എം.സി.എ.യുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ 25 വരെ ബിസിനസ്‌ ഇന്‍ഡ്യാ മൈതാനത്ത്‌ നടക്കുന്ന ചെങ്ങന്നൂര്‍ ഫെസ്‌റ്റിനോടനുബന്ധിച്ചുള്ള വിവിധ മത്സരങ്ങള്‍ 15 ന്‌ ആരംഭിക്ക… Read More
  • ഷാര്‍ജയ്ക്ക് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ്‌ ഷാര്‍ജയ്ക്ക് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ്‌Posted on: 06 Jan 2015 ഷാര്‍ജ: ഷാര്‍ജ കേന്ദ്രീകരിച്ച് ഔദ്യോഗിക ന്യൂസ് വെബ്‌സൈറ്റ് നിലവില്‍ വന്നു. 'ഷാര്‍ജ 24 ന്യൂസ്' എന്ന പേരിലുള്ള ന്യൂസ് പോര്‍ട്ടല്‍ നിലവില്‍വന്നതായി ഭരണാധികാര… Read More
  • മാലിന്യം കൊണ്ടുവന്നതു തെക്കുനിന്ന്‌? Story Dated: Tuesday, January 6, 2015 07:00തിരുവല്ല: ഇന്നലെ പുലര്‍ച്ചയോടെ എം.സി റോഡില്‍ തള്ളിയ കോഴി മാലിന്യങ്ങള്‍ കൊണ്ടുവന്നത്‌ ചെങ്ങന്നൂര്‍ ഭാഗത്തുനിന്ന്‌ വന്ന വാഹനത്തിലാണെന്ന്‌ സംശയം. പ്രാവിന്‍കൂട്‌ മുതല്‍ കോട്ടയ… Read More