121

Powered By Blogger

Tuesday, 16 December 2014

ഹൈടെക്ക്‌ കൃഷിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ ഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു











Story Dated: Wednesday, December 17, 2014 02:04


: ലക്ഷങ്ങള്‍ തട്ടിയെടുത്ത കൃഷിഓഫീസറെ സസ്‌പെന്‍ഡ്‌ ചെയ്‌തു. അരിക്കുളം കൃഷി ഓഫീസര്‍ ജിഷമോളെയാണ്‌ ഹൈടെക്‌ കൃഷിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ പേരില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.


വിജിലന്‍സില്‍ കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്ക്‌ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ സസ്‌പെന്‍ഷന്‍. അരിക്കുളം മാവട്ടില്‍ കഴിഞ്ഞ കഴിഞ്ഞ ജൂണില്‍ ആരംഭച്ച ഹൈടെക്‌ നഴ്‌സറിയില്‍നിന്ന്‌ രണ്ടു ലക്ഷത്തോളം പച്ചക്കറി തൈകള്‍ ഉല്‍പാദിച്ചുവെന്ന്‌ കാണിച്ച്‌ അഞ്ച്‌ ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നും കര്‍ഷകര്‍ക്ക്‌ ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ദുരുപയോഗപ്പെടുത്തിയെന്നും കാണിച്ച്‌ വിജിലന്‍സിനും ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും ലഭിച്ച പരാതിയില്‍ പറയുന്നു. കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കുള്ള രേഖകളില്‍ കൃഷി ഓഫീസര്‍ ഒപ്പു വെച്ചിരിക്കുകയാണെന്നും പരാതി ഉയര്‍ന്നിരുന്നു.










from kerala news edited

via IFTTT

Related Posts:

  • കലോത്സവം: മൊബൈല്‍ ടോയ്‌ലറ്റുകളൊരുങ്ങുന്നു Story Dated: Wednesday, January 7, 2015 03:18കോഴിക്കോട്‌: സംസ്‌ഥാന സ്‌കൂള്‍ കലോല്‍സവത്തിന്‌ മെബൈല്‍ ടോയ്‌ലറ്റും. മല്‍സരാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അപേക്ഷയെത്തുടര്‍ന്നാണ്‌ കലോത്സവത്തിന്‌ ആദ്യമായി സഞ്ചരിക്കുന്ന … Read More
  • സഹോദരിമാരെ കാണാനില്ലെന്ന്‌ പരാതി Story Dated: Wednesday, January 7, 2015 03:18ബാലുശേരി: സഹോദരിമാരെ കാണാനില്ലെന്ന്‌ പരാതി. ബാലുശേരി അവിടനല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനികളായ തേക്കുംകണ്ടി പത്മേഷിന്റെ മക്കളായ സോണിയ (17) രാധിക (14) എന്… Read More
  • കാറും ലോറിയും കൂട്ടിയിടിച്ച്‌ തിക്കോടി സ്വദേശിക്ക്‌ പരുക്ക്‌ Story Dated: Wednesday, January 7, 2015 03:18പയേ്ോളി: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക്‌ പരുക്ക്‌. തിക്കോടി മഠത്തിക്കുളങ്ങര എം.കെ.രാജനാണ്‌ പരുക്കേറ്റത്‌. വാഹനത്തിന്റെ ചില്ല്‌ മുഖത്തേക്ക്‌ തെറിച്ചാണ്‌ … Read More
  • മദ്യഷാപ്പ്‌ അടച്ചതില്‍ ആഹ്ലാദ പ്രകടനം Story Dated: Wednesday, January 7, 2015 03:18ബാലുശേരി: ബാലുശേരി കൈരളി റോഡിലെ വിദേശമദ്യഷാപ്പ്‌ അടച്ചുപൂട്ടിയതില്‍ കൈരളിറോഡ്‌ മദ്യഷാപ്പ്‌ വിരുദ്ധ സമരസമിതി ആഹ്ലാദപ്രകടനവും പൊതുയോഗവും നടത്തി. കഥകളി നാട്യാചാര്യന്‍ ചേമഞ്ച… Read More
  • പാലോറ മലയ്‌ക്കായി സംരക്ഷണ വലയം തീര്‍ത്തു Story Dated: Wednesday, January 7, 2015 03:18തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാലോറ മലയില്‍ നിന്ന്‌ അപകടകരമായ രീതിയില്‍ മണ്ണെടുക്കുന്നതിനെതിരേ പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു… Read More