121

Powered By Blogger

Tuesday 16 December 2014

യുവാവ്‌ കുഴഞ്ഞുവീണ്‌ മരിച്ചു











Story Dated: Wednesday, December 17, 2014 08:20


mangalam malayalam online newspaper

ഇലന്തൂര്‍: പരിയാരം ഓതിരേത്ത്‌ പരേതനായ തോമസ്‌ ഉമ്മന്റെ മകന്‍ ബെന്നി തോമസ്‌ (48-എന്‍.പി.സി.സി, അബുദാബി) കുഴഞ്ഞുവീണ്‌ മരിച്ചു. ഗള്‍ഫില്‍നിന്നും അവധിക്ക്‌ നാട്ടിലെത്തിയ ബെന്നി വീട്ടിലെ വിറക്‌ കീറുന്നതിനിടയില്‍ ക്ഷീണം തോന്നി കുഴഞ്ഞുവീഴുകയായിരുന്നു. സംസ്‌കാരം പിന്നീട്‌. ഭാര്യ: സുജ കുമ്പഴ ഇടമുറിയില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജിതിന്‍ (മാര്‍ അഫ്രേം എന്‍ജിനീയറിംഗ്‌ കോളജ്‌, മാര്‍ത്താണ്ഡം), മെര്‍ലിന്‍ (മാര്‍ത്തോമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴഞ്ചേരി).










from kerala news edited

via IFTTT