121

Powered By Blogger

Tuesday, 16 December 2014

ടിപ്പര്‍ കുളത്തിലേക്കു മറിഞ്ഞു; ഡ്രൈവര്‍ രക്ഷപെട്ടു











Story Dated: Wednesday, December 17, 2014 02:02


ചെറിയനാട്‌: ഗ്രാവലുമായി വന്ന ടിപ്പര്‍ കുളത്തിലേക്ക്‌ മറിഞ്ഞ്‌ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ചെറിയനാട്‌ അയോദ്ധ്യാപടി-ആലപ്പാട്ടുപടി റോഡിലുള്ള ചെറുകര കുളത്തിലേക്കാണ്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 3.30 ഓടെ 20 അടി താഴ്‌ചയിലുള്ള കുളത്തിലേക്ക്‌ ടിപ്പര്‍ ലോറി മറിഞ്ഞത്‌. ഇരുചക്രവാഹനത്തിന്‌ സൈഡ്‌ കൊടുക്കുമ്പോള്‍ കുളത്തിന്റെ കരിങ്കല്‍ കെട്ടിടിഞ്ഞ്‌ ടിപ്പര്‍ കുളത്തിലേക്ക്‌ മറിയുകയായിരുന്നു. ടിപ്പറിന്റെ ഡ്രൈവര്‍ പള്ളിപ്പാട്‌ ദ്വാരകയില്‍ രഘു(42) ടിപ്പറിന്റെ വാതില്‍ തുറന്ന്‌ നീന്തി രക്ഷപെട്ട്‌ കരയ്‌ക്കു കയറുകയായിരുന്നു.










from kerala news edited

via IFTTT

Related Posts:

  • സൂര്യാഘാതമേറ്റു Story Dated: Monday, March 30, 2015 01:49കായംകുളം: റെയില്‍വേ ജീനക്കാരിക്ക്‌ ജോലിക്കിടയില്‍ സൂര്യാഘാതമേറ്റു. കൊയ്‌പ്പള്ളി കാരാഴ്‌മ കോട്ടയില്‍ ഉദയഭാനുവിന്റെ ഭാര്യ സുധാകുമാരിക്കാ(38) ണ്‌ സൂര്യാഘാതമേറ്റത്‌. ഇവരെ താലൂക്ക്… Read More
  • മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു Story Dated: Sunday, March 29, 2015 06:01കുട്ടനാട്‌: മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെ പിതാവ്‌ ഹൃദയാഘാതം മൂലം മരിച്ചു. കാവാലം കുന്നുമ്മ ഇടയാടില്‍വീട്ടില്‍ സുഗുണനാ(63)ണ്‌ മരിച്ചത്‌. ഇളയമകള്‍ സുജിതയുടെ വിവാഹം ഇന്ന്‌ നടക്… Read More
  • രവീന്ദ്രന്‍നായര്‍ Story Dated: Sunday, March 29, 2015 06:01കുട്ടനാട്‌: ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട്‌ ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. ചമ്പക്കുളം വൈശ്യംഭാഗം പരപ്പൂത്തറവീട്ടില്‍ രവീന്ദ്രന്‍നായരാ(47)ണ്‌ മരിച്ചത്‌. വൈശ്യ… Read More
  • പീഡാനുഭവ വാരാചരണത്തിനു തുടക്കം Story Dated: Monday, March 30, 2015 01:49ചെങ്ങന്നൂര്‍: പീഡാനുഭവ വാരാചരണത്തിന്‌ തുടക്കം കുറിച്ച്‌ ദേവാലയങ്ങളില്‍ ഇന്നലെ ഓശാന പെരുന്നാള്‍ ആഘോഷിച്ചു. കുരുത്തോല പെരുന്നാള്‍ മുതല്‍ ഉയിര്‍പ്പിന്റെ ആഘോഷം വരെ നോമ്പും ഉപവാസവ… Read More
  • ഷാര്‍ജയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു Story Dated: Monday, March 30, 2015 08:18മുട്ടാര്‍: ഷാര്‍ജയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഷാര്‍ജ ഇന്‍ഡ്യന്‍ എക്‌സെലന്‍സ്‌ സ്‌കൂള്‍ വിദ്യാര്‍ഥി മുട്ടാര്‍ പറമ്പത്ത്‌ പി.ജെ ജോസഫിന്റെ(സണ്ണി) മകന്‍ ജേക്കബ്‌ ജോസഫ… Read More