Story Dated: Wednesday, December 17, 2014 02:05
കോട്ടയ്ക്കല്‍: പുത്തൂര്‍ പാതയോരത്തെ മണ്കൂനയിലെ വള്ളിക്കാടുകള്‍ ശുദ്ര ജീവികള്‍ താവളമാക്കി. നഗരത്തിലെ ഐറീഷിനായി എടുത്തമണ്ണാണ് പുത്തൂര്‍ പാലത്തിന് സമീപ്പം കൂട്ടിയിട്ടിരിക്കുന്നത്. ഇതിന് മുകളില്‍ വന്വള്ളിക്കാടുകള് പടര്‍ന്നതോടെ പാമ്പുകളും, തെരുവ് നായക്കളും താവളമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെരുവ് പട്ടി പെറ്റതൊടെ ഇതിലെ വഴിനടക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. പാമ്പുകള്‍ പലപ്പോഴും പുറത്ത് വരുന്നതു കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്. കുട്ടികള്‍ക്കാണു ഇത് ഏറെ ഭീഷണിയായിരിക്കുന്നത്.
പട്ടി പെറ്റ് കിടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് തനിച്ച് നടക്കാനാവുന്നില്ല. രാവിലെ ഇത് വഴി മദ്റസിയിലേക്ക് പോകുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൂട്ടിന് പോകേണ്ട അവസ്ഥയാണിപ്പോള്‍. റോഡിന്റെ ഇരു വശങ്ങളിലുമായി ലോഡ് കണക്കിന് മണ്ണാണ് പൊതുമരാമത്ത് അധികൃതര്‍ കൂട്ടിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ക്ക് ദുരിതമാകുന്നതോടെ യാത്രക്കാരെയും കൂടി അപകടത്തില്‍ പെടുത്തുന്ന മണ്ണ് നീക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതര്‍ ചെവികൊടുത്തിരുന്നില്ല. ക്ഷുദ്രജീവികള്‍ താവളമാക്കിയതോടെ ദുരിതം കൂടിയിരിക്കുകയാണിപ്പോള്‍.
from kerala news edited
via
IFTTT
Related Posts:
കോട്ടക്കുന്നില്‍ അനാശാസ്യം: ആണ്‍കുട്ടികളെ താക്കീതു ചെയ്തും പെണ്‍കുട്ടികള്‍ക്ക് കൗണ്‍സിലിംഗു നല്‍കിയും വിട്ടയച്ചു Story Dated: Monday, January 12, 2015 04:22മലപ്പുറം: ട്യൂഷന്റെ പേരില്‍ കോട്ടക്കുന്നിലെത്തി വിദ്യാര്‍ഥികള്‍ അനാശാസ്യ പ്രവര്ത്തിയിലേര്പ്പെടുന്നതായി പരാതി. ഇത്തരത്തില്‍ കോട്ടക്കുന്നിലെത്തിയ വിദ്യാര്‍ഥികളെ ചൈല്‍ഡ് ലൈന്‍… Read More
എരവിമംഗലം ആനത്താനം-ഒലിങ്കര റോഡില്‍ വയലില്‍ മാലിന്യം തള്ളി Story Dated: Monday, January 12, 2015 04:22പെരിന്തല്‍മണ്ണ: എരവിമംഗലം ആനത്താനം-ഒലിങ്കര റോഡില്‍ കള്ളുഷാപ്പിനു സമീപം വയലില്‍ മാലിന്യം തള്ളി. ഇതിനു മുമ്പും പലതവണ ഇവിടെ മാലിന്യം തള്ളിയിരുന്നു. ധാരാളം ആളുകള്‍ ദിനേന സഞ്ചരിക്ക… Read More
അങ്ങാടിപ്പുറത്ത് 6.75 കോടിയുടെ പദ്ധതി അംഗീകരിച്ചു Story Dated: Monday, January 12, 2015 04:22പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ 2015-16 വര്‍ഷത്തെ 6.75 കോടിയുടെ വാര്‍ഷിക പദ്ധതി വികസന സെമിനാറില്‍ അംഗീകരിച്ചു. വികസന സെമിനാറില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്… Read More
ഹാഡ പദ്ധതി അപാകതക്കെതിരെ ഡി.വൈ.എഫ്.ഐ സമരത്തിന് Story Dated: Monday, January 12, 2015 04:22കളായി: ഹാഡ ടിവെള്ള പദ്ധതിയിലെ അപാകതക്കെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നാല്, അഞ്ച്,13 വാര്‍ഡുകളില്‍ നടപ്പാക്കുന്ന പദ്ധതിയിലെ അപാകതക്കെതിരെയാണു ഡി.വൈ.എഫ്.ഐ. സമരം ശക്തമാക്കു… Read More
മതേതരത്വം ദുര്‍ബലപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരം: രമേശ് ചെന്നിത്തല Story Dated: Monday, January 12, 2015 04:22മലപ്പുറം: മതേതരത്വം ദുര്‍ബലപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നു അഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സമാധാനത്തിന്റെ സന്ദേശവുമായി പാണക്കാട്ട് നടന്ന മതമൈത്രി സമ… Read More