Story Dated: Wednesday, December 17, 2014 02:04
നാദാപുരം: പുറമേരിയില്‍ ഒമ്പതു വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മദ്രസാ അധ്യാപകനെതിരെ കേസെടുത്തു. മലപ്പുറം മേല്‍മുറി ഊരകം പുത്തന്‍ പീടിക പോക്കുത്ത് നൗഫല്‍ ഉസ്താദിനെ(27)തിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.കഴിഞ്ഞ നാലിന്് നൗഫല്‍ മദ്രസാ വിദ്യാര്‍ഥിയെ ഉപദ്രവിച്ചെന്നാണ് പരാതി.പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇയാള്‍ ഒളിവിലാണ്.
from kerala news edited
via
IFTTT
Related Posts:
ചാത്തുണ്ണിമാസ്റ്റര്‍ ബലിയാട്; സിനിമയിലെ സമാന്തര മുന്നേറ്റം ഓര്‍പ്പിച്ച് പുസ്തകം Story Dated: Thursday, January 8, 2015 02:10കോഴിക്കോട്: മലയാള സിനിമയിലെ സമാന്തര മുന്നേറ്റം ഇല്ലാതാക്കപ്പെട്ടതിന്റെ ചരിത്രവും കമ്മ്യൂണിസ്റ്റ് നേതാവ് ചാത്തുണ്ണിമാസ്റ്ററുടെ സി.പി.എമ്മില്‍ നിന്നുള്ള പുറത്താക്കപ്പെടലും… Read More
കോട്ടൂളിയില്‍ കളിസ്ഥലം: നാട്ടുകാര്‍ പ്രക്ഷോഭ പാതയില്‍ Story Dated: Thursday, January 8, 2015 02:10കോഴിക്കോട് : കോട്ടൂളി കളിസ്ഥലം യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ നടത്താന്‍ കോട്ടൂളി പ്ലേ ഗ്രൗണ്ട് ആക്ഷന്‍ കമ്മിറ്റ… Read More
പാലോറ മലയ്ക്കായി സംരക്ഷണ വലയം തീര്‍ത്തു Story Dated: Wednesday, January 7, 2015 03:18തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പഞ്ചായത്തിലെ പാലോറ മലയില്‍ നിന്ന് അപകടകരമായ രീതിയില്‍ മണ്ണെടുക്കുന്നതിനെതിരേ പാലോറമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ സംരക്ഷണ വലയം തീര്‍ത്തു… Read More
കാറും ലോറിയും കൂട്ടിയിടിച്ച് തിക്കോടി സ്വദേശിക്ക് പരുക്ക് Story Dated: Wednesday, January 7, 2015 03:18പയേ്ോളി: കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. തിക്കോടി മഠത്തിക്കുളങ്ങര എം.കെ.രാജനാണ് പരുക്കേറ്റത്. വാഹനത്തിന്റെ ചില്ല് മുഖത്തേക്ക് തെറിച്ചാണ് … Read More
റേഷന്‍ കാര്‍ഡ് പുതുക്കല്‍: അപേക്ഷാഫോറം 17 വരെ വിതരണം ചെയ്യും Story Dated: Friday, January 9, 2015 03:10കോഴിക്കോട്: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുളള അപേക്ഷാ ഫോറം റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു.17 വരെ കാര്‍ഡ… Read More