Story Dated: Wednesday, December 17, 2014 02:07
തിരുവനന്തപുരം: സ്കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് സിഗരറ്റ,് പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്പന നടത്തുന്നതിനെതിരെ പോലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ 16 പേര് അറസ്റ്റിലായി. 47 റെയ്ഡുകളിലായി 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെ മെയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 5679 ആയി. ആകെ 27931 റെയ്ഡുകളിലായി 5818 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
from kerala news edited
via
IFTTT
Related Posts:
നിയമ പഠനത്തിന്‍െ്റ ഓര്‍മ്മകളുമായി മന്ത്രിമാര്‍: മധുരമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: ഔദ്യോഗിക തിരക്കുകള്‍ മാറ്റിവച്ച് ഇന്നലെ ചില മന്ത്രിമാരും ജനപ്രതിനിധികളും ലോ കോളേജിലെ പഴയ വിദ്യാര്‍ത്ഥികളായി മാറി. തിരുവനന്തപുരം ലോ കോളേജിന്റെ 140 ാം വാര്‍ഷ… Read More
നോട്ടിരട്ടിപ്പ് സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയില്‍ Story Dated: Thursday, March 26, 2015 02:17കിളിമാനൂര്‍: നോട്ടിരട്ടിപ്പ് സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ ആറ്റിങ്ങള്‍ ഡിവൈ.എസ്.പി: ആര്. പ്രതാപന്‍നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം കസ്റ്റഡിയിലെടുത്തു. സംഘത്… Read More
കോടതിയില്‍ കൊണ്ടുപോകവെ തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി തടവുകാരന് രക്ഷപ്പടാന്‍ ശ്രമിച്ചു. പൂജപ്പുര സെട്രല്‍ ജയിലില്‍ നിന്ന് കാട്ടാക്കട കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ പ… Read More
ആയൂര്‍വേദ കോളജ് ആശുപത്രിയില്‍ തീപിടുത്തം പരിഭ്രാന്തി പരത്തി Story Dated: Thursday, March 26, 2015 02:17തിരുവനന്തപുരം: ആയൂര്‍വേദ കോളജ് ആശുപത്രിയിലെ ഒന്നാം വാര്‍ഡിനു സമീപം തീപിടുത്തം ഉണ്ടായത് പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി എട്ട് മണിക്കായിരുന്നു സംഭവം. വെളളം തിളപ്പിക്കാനായി … Read More
അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു Story Dated: Thursday, March 26, 2015 02:16എടപ്പാള്‍: എക്സൈസ് സംഘം പിന്തുടര്ന്ന് പിടികൂടിയ അന്തര്‍സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികളെ വടകര എന്‍.ഡി.പി.എസ് സ്പെഷല്‍ കോടതി റിമാന്‍ഡ് ചെയ്തു.പുതുപൊന്നാനി കിണര്‍… Read More