Story Dated: Wednesday, December 17, 2014 02:02
ചെറിയനാട്: സ്വന്തം പുരയിടത്തില്‍ ഗേറ്റ് സ്ഥാപിച്ചതിന് വ്യാപാരിക്കു നേരേ ക്വട്ടേഷന്‍ ഗുണ്ടകളുടെ ആക്രമണം. ചെറിയനാട് നീരാഞ്ജനത്തില്‍ ശ്രീകുമാറി(39)നാണ് ആക്രമണത്തില്‍ പരുക്കേറ്റത്. ശ്രീകുമാര്‍ വീടുവച്ചത് ബാങ്ക് വായ്പയെടുത്തയിരുന്നു.
ഇതിന്റെ കടം വീട്ടാന്‍ ആകെയുള്ള 17 സെന്റ് സ്ഥലത്തിലെ 7 സെന്റ് വില്ക്കുവാന് തീരുമാനിച്ചിരുന്നു. അതിനായി ആ ഭാഗത്തു കെട്ടിയിരുന്ന മതില് പൊളിച്ച് ഗേറ്റ് സ്ഥാപിച്ചപ്പോഴാണ് അയല്‍വാസികള്‍ പ്രശ്നമുണ്ടാക്കിയത്.
ഇതേത്തുടര്‍ന്ന് അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുന്ന ശ്രീകുമാറിനെതിരേ ഭീഷണിയുമുണ്ടായി. തിങ്കളാഴ്ച വൈകിട്ട് ശ്രീകുമാര്‍ കടയടച്ച് വീട്ടിലേക്കു മടങ്ങവെ ബൈക്കിലെത്തിയ നാലംഗ സംഘം കല്ലും കമ്പിയും വടിയും ഉപയോഗിച്ച് ഇയാളെ അക്രമിക്കുകയായിരുന്നു. തലയ്ക്കും ശരീരമാസകലവും പരുക്കേറ്റ ശ്രീകുമാര്‍ പ്രാണരക്ഷാര്‍ഥം ഓടി അടുത്തുള്ള പച്ചക്കറികടയില്‍ കയറി രക്ഷപെടുകയായിരുന്നു. ഓട്ടോറിക്ഷാക്കാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.
from kerala news edited
via
IFTTT
Related Posts:
രവീന്ദ്രന്‍നായര്‍ Story Dated: Sunday, March 29, 2015 06:01കുട്ടനാട്: ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ ചുമട്ടുതൊഴിലാളി മരിച്ചു. ചമ്പക്കുളം വൈശ്യംഭാഗം പരപ്പൂത്തറവീട്ടില്‍ രവീന്ദ്രന്‍നായരാ(47)ണ് മരിച്ചത്. വൈശ്യ… Read More
നായയുടെ കടിയേറ്റ പൂച്ചക്കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു Story Dated: Friday, March 27, 2015 05:26ചേര്‍ത്തല: നായയുടെ കടിയേറ്റ് അവശനിലയിലായ പൂച്ചക്കുഞ്ഞിന് അടിയന്തര ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. നഗരസഭ പത്താം വാര്‍ഡ് പുത്തന്മഠം വല്‍സല മേനോന്റെ വീട്ടിലെ പൂച്ചക്കുഞ്ഞിനെയാണ്… Read More
തരിശു നിലത്തില്‍ നൂറുമേനി വിളവ്: ആഘോഷമായി കൊയ്ത്തുത്സവം Story Dated: Thursday, March 26, 2015 02:15ചെങ്ങന്നൂര്‍: നെല്‍കൃഷിയും വിളവെടുപ്പും വിസ്മൃതിയിലായ നാട്ടില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന വിളവെടുപ്പ് നാട്ടുകാര്‍ ആഘോഷമാക്കി. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം തരിശു… Read More
റോഡ് നന്നാക്കാതെ നാട്ടുകാര്‍ പിന്മാറില്ല ഇന്നലെയും ഉപരോധിച്ചു Story Dated: Friday, March 27, 2015 05:26എടത്വാ: ജപ്പാന് കുടിവെള്ള പദ്ധതികളുടെ ഭാഗമായി തിരുവല്ലാ-അമ്പലപ്പുഴ റോഡ് വെട്ടിപ്പൊളിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്നും പൊളിച്ച റോഡ് അടിയന്തരമായി നന്നാക്കാമെന്നും ആവശ്യപ്പ… Read More
മണ്ണഞ്ചേരിയില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചു Story Dated: Friday, March 27, 2015 05:26മണ്ണഞ്ചേരി: പഞ്ചായത്തിലെ തെരുവുവിളക്കുകളില്‍ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. പഞ്ചായത്ത് പ്രതിമാസം (തെരുവുവിളക്കുകളുടെ) വൈദ്യുതി ചാര്‍ജ് അടയ്ക്കുന്നത് 91,954 രൂപ എങ്കിലും വിവിധ… Read More