Story Dated: Wednesday, December 17, 2014 02:07
തിരുവനന്തപുരം: വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകടന്ന അക്രമികള്‍ മകനെ മുറിയില്‍ പൂട്ടിയിട്ട ശേഷം അമ്മയുടെ കഴുത്തില്‍നിന്നും രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നു. സംഭവം ലഘൂകരിക്കാന്‍ പോലീസ് നടത്തിയ ശ്രമം വിജയിച്ചില്ല.
കരുമം ഇടഗ്രാമം അരകത്ത് ദേവീക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലളിതയുടെ സ്വര്‍ണമാലയാണ് ഹെല്‍മറ്റ് ധരിച്ചെത്തിയവര്‍ കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. സംഘത്തില്‍ രണ്ടുപേരാണുണ്ടായിരുന്നത്. വീട്ടിനുള്ളില്‍ പ്രവേശിച്ച മോഷ്‌ടാക്കള്‍ ആദ്യമായി കണ്ടത് മകന്‍ രാജേഷിനെയാണ്. ഇയാള്‍ പുറത്തിറങ്ങാതിരിക്കാന്‍ വാതില്‍ കമ്പികൊണ്ട് പൂട്ടിക്കെട്ടി. ശബ്‌ദം കേട്ട് പരിഭ്രാന്തയായ ലളിത ഉറക്കെ നിലവിളിച്ചു.
ഈ സമയം അക്രമികളില്‍ ഒരാള്‍ ലളിതയുടെ കഴുത്തില്‍കിടന്ന മാല ബലമായി പറിച്ചെടുത്തു. ഇതിനിടെ വാതില്‍ പൊളിച്ച് രാജേഷ് പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും സ്‌ഥലത്തെത്തി പരിശോധന നടത്തി. കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യം കേസ് ലഘൂകരിക്കാന്‍ കരമന പോലീസ് ശ്രമിച്ചുവെന്നാരോപിച്ച്
from kerala news edited
via
IFTTT
Related Posts:
മാര്‍ബസേലിയോസ് കോളജില്‍ ടെക്ടോപ്പ് Story Dated: Wednesday, March 11, 2015 06:53തിരുവനന്തപുരം: സംരംഭ മികവ് തെളിയിക്കാന്‍ ടെക്ടോപ്പ് -ജൂണ്‍ 25 മുതല്‍ മാര്‍ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ അരങ്ങേറും. നവ സാങ്കേതിക വിദ്യയുടെ വളര്‍ച്ച സാമൂഹ്യ പുരോഗതി… Read More
സുരക്ഷാ ജീവനക്കാര്‍ക്ക് വിശ്രമമില്ലാത്ത ജോലി Story Dated: Wednesday, March 11, 2015 06:53തിരുവനന്തപുരം: തിരുവനന്തപുരം റിസര്‍വ് ബാങ്കിലെ സുരക്ഷാ ഡ്യൂട്ടിക്കായി പുതുതായി എസ്.ഐ.എസ്.എഫ് തിരുവനന്തപുരം യൂണിറ്റില്‍ നിന്നും നിയോഗിച്ച പോലീസുകാര്‍ക്ക് വിശ്രമമില്ലാതെ … Read More
മാര്‍ബസേലിയോസ് കോളജില്‍ ടെക്ടോപ്പ് Story Dated: Wednesday, March 11, 2015 06:53തിരുവനന്തപുരം: സംരംഭ മികവ് തെളിയിക്കാന്‍ ടെക്ടോപ്പ് -ജൂണ്‍ 25 മുതല്‍ മാര്‍ബസേലിയോസ് എന്‍ജിനിയറിംഗ് കോളജില്‍ അരങ്ങേറും. നവ സാങ്കേതിക വിദ്യയുടെ വളര്‍ച്ച സാമൂഹ്യ പുരോഗതി… Read More
ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍ Story Dated: Sunday, March 15, 2015 02:13കല്ലറ: ബന്ധുവിനെ മദ്യലഹരിയില്‍ തല കതകിലടിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് റിമാന്‍ഡില്‍.ഭരതന്നൂര്‍ കാക്കാണിക്കര മൂന്നാംചാല് ബ്ലോക്ക് നമ്പര്‍ 538-ല്‍ ഷിബു(36) ആണ് റ… Read More
മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു; കണ്ണാശുപത്രിയിലെ കാത്തുനില്‍പ്പ് ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കും Story Dated: Sunday, March 15, 2015 02:13തിരുവനന്തപുരം: കണ്ണാശുപത്രിയിലെ ഒ.പിയില്‍ അനുഭവപ്പെടുന്ന അനിയന്ത്രിതമായ തിരക്ക് ഒരു വര്‍ഷത്തിനകം അവസാനിപ്പിക്കാമെന്ന് റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്താല്‍മോളജി ഡയറക… Read More