121

Powered By Blogger

Tuesday, 16 December 2014

പട്ടിത്തറ വില്ലേജില്‍ രേഖകള്‍ ലഭിക്കാന്‍ മാസങ്ങളുടെ കാത്തിരിപ്പ്‌











Story Dated: Wednesday, December 17, 2014 02:05


ആനക്കര: പട്ടിത്തറ വില്ലേജ്‌ ഉദ്യോഗസ്‌ഥരുടെ സമീപനം പൊതുജനത്തിന്‌ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ആക്ഷേപം. ചെറിയ ആവശ്യത്തിന്‌ ചെന്നാല്‍ പോലും മാസങ്ങളും അതിലപ്പുറവും കാത്തിരുന്നാലെ നടക്കൂ എന്നതാണ്‌ സ്‌ഥിതി. ബാങ്ക്‌ വായ്‌പക്കും മറ്റും സ്‌കെച്ച്‌, പ്ലാന്‍ തുടങ്ങിയവ ലഭിക്കാനും നിരന്തരം ഓഫീസ്‌ കയറി ഇറങ്ങണം. കക്കാട്ടിരി മഹല്ല്‌ വഖഫ്‌ സ്വത്തിന്റെ നികുതിയും മറ്റും അടക്കാന്‍ ചെപ്പോഴും മാസങ്ങള്‍ കഴിഞ്ഞദിവസമാണ്‌ ബന്ധപ്പെട്ടവര്‍ സ്‌ഥലം സന്ദര്‍ശ്ശിച്ചതെന്ന്‌ പറയുന്നു. ആവശ്യത്തിന്‌ ജീവനക്കാര്‍ ഉണ്ടായിരിക്കെയാണ്‌ നിസാര കാര്യങ്ങളുടെ പേരില്‍ സാധാരണക്കാരെ നിരാശപെടുത്തുന്നസമീപനം. ഇതേകുറിച്ച്‌ പരാതിപെടുമ്പോള്‍ അവരോട്‌ കയര്‍ക്കുന്നതായും പറയുന്നു.










from kerala news edited

via IFTTT

Related Posts:

  • അധ്യാപിക കുളിക്കുന്നത് ഫോട്ടോ എടുത്ത യുവാവ് അറസ്റ്റില്‍ Story Dated: Monday, March 9, 2015 07:37മംഗളൂരുഃ അധ്യാപിക കുളിക്കുത് വീഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഗോളി ഷാഫി എ. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. കൂട്ടു പ്രതികളായ നൗഷാദ്, യുനുസ് എന്നിവ… Read More
  • നാല്‍വര്‍ സംഘം ഇന്ന്‌ പരീക്ഷാഹാളിലേക്ക്‌ Story Dated: Monday, March 9, 2015 01:54കുന്നംകുളം: ഒരേ പ്രസവത്തില്‍ ജനിച്ച അപൂര്‍വ സഹോദരങ്ങള്‍ ഇന്ന്‌ പരീക്ഷാ ഹാളിലേക്ക്‌. ചിറമനങ്ങാട്‌ കോണ്‍കോഡ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായ താനിയ, ഫാരിസ്‌, ഫെബിന്‍,… Read More
  • ഗണിതം മധുരമാക്കി മെട്രിക്‌മേള Story Dated: Monday, March 9, 2015 01:53കാസര്‍ഗോഡ്‌: മൂന്ന്‌, നാല്‌ ക്ലാസ്സുകളിലെ ഗണിതപഠനം ആസ്വാദ്യമാക്കാന്‍ കുമ്പള ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ പഞ്ചായത്ത്‌തല മെട്രിക്‌ മേള കുമ്പഡാജെ ഗവണ്‍മെന്റ്‌ ജൂനിയര്‍ ബേസിക്‌ സ്… Read More
  • ആന ഇടഞ്ഞത്‌ പരിഭ്രാന്തി പരത്തി : ബൈക്ക്‌ എടുത്ത്‌ എറിഞ്ഞു Story Dated: Monday, March 9, 2015 01:54ഷോര്‍ണൂര്‍: കുളപ്പള്ളി തൃപ്പറ്റപൂരത്തിന്‌ എത്തിയ ആന ഇടഞ്ഞത്‌ പ്രദേശത്ത്‌ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട്‌ നാലിനായിരുന്നു സംഭവം. ഇടഞ്ഞ ആന ബൈക്ക്‌ എടുത്ത്‌ എറിഞ്ഞു. എലിഫന്റ്‌ സ… Read More
  • ഇരുട്ടിനെ മറികടന്ന്‌ അമൃത Story Dated: Monday, March 9, 2015 01:54തൃശൂര്‍: ഇരുട്ടിനെ മറികടന്ന്‌ അമൃത ഇന്ന്‌ പ്ലസ്‌ വണ്‍ പരീക്ഷ എഴുതും. അകക്കണ്ണിന്റെ വെളിച്ചത്തില്‍ മനസിന്‌ ശക്‌തി നല്‍കി പൂര്‍ണ ആത്മവിശ്വാസത്തോടെയാണ്‌ അമൃത പരീക്ഷയ്‌ക്ക് തയാറായിട്… Read More