Story Dated: Wednesday, March 11, 2015 10:31
തിരുവനന്തപുരം: ചീഫ് വിപ്പ് പി.സി ജോര്‍ജിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ താക്കീത്. സര്‍ക്കാരിന്റെ ഭാഗാമയിരുന്ന് ഡി.ജി.പിയെ അവിശ്വസിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പിയെ സര്‍ക്കാര്‍ പൂര്‍ണ്ണമായും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന്റെ ഭാഗത്ത് സത്യമുണ്ട്. അതില്‍ ആര്‍ക്കും യോജിക്കുകയും വിയോജിക്കുകയും ചെയ്യാം. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗമായി വിയോജിക്കാന്‍ പാടില്ല. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി ജോര്‍ജിന് മുന്നറിയിപ്പ് നല്‍കിയത്. ചന്ദ്രബോസ് വധക്കേസില്‍ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാപ്പ അല്ല അതിലും ശക്തമായ നിയമമുണ്ടെങ്കില്‍ അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിഷാമിനെ രക്ഷിക്കാന്‍ ഡി.ജി.പി ഇടപെട്ടുവെന്ന ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
ഇളങ്ങുളേശ്വരന് പുതിയ എഴുന്നള്ളത്ത് കോലം; സമര്‍പ്പണം ഇന്ന് Story Dated: Monday, February 2, 2015 01:47ഇളങ്ങുളം: ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ ഉത്സവത്തിന് ഇളങ്ങുളേശ്വരന് ഇത്തവണ പുത്തന്‍ എഴുന്നള്ളത്ത് കോലം. 42 ഇഞ്ച് പൊക്കവും 28 ഇഞ്ച് വീതിയുമുളളളതാണ് പുതിയ പൊന്‍തിടമ്പ… Read More
വൈദ്യുതി കമ്പികളുടെ അപകടഭീഷണി Story Dated: Monday, February 2, 2015 12:42തുറവൂര്‍: താഴ്‌ന്നുകിടക്കുന്ന വൈദ്യുതി കമ്പികള്‍ അപകടഭീഷണിയുയര്‍ത്തുന്നു. കുത്തിയതോട് ഇലക്‌ട്രിക്കല്‍ സെക്ഷക്‌ഷന്റെ പരിധിയില്‍ വരുന്ന പഞ്ചായത്ത് ഒമ്പതാംവാര്‍ഡില്‍ വളമംഗലം പീ… Read More
വീട്ടുകരം വര്‍ധനയില്‍ പ്രതിഷേധം Story Dated: Monday, February 2, 2015 12:44റാന്നി: പഴവങ്ങാടി പഞ്ചായത്തില്‍ വര്‍ധിപ്പിച്ച വീട്ടുകരം പിന്‍വലിക്കണമെന്നും വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്… Read More
സ്‌കൂട്ടര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരുക്ക് Story Dated: Monday, February 2, 2015 01:47പട്ടിമറ്റം: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു സ്‌കൂട്ടര്‍ യാത്രികരായ മൂന്നു പേര്‍ തോട്ടിലേക്കു തെറിച്ച് വീണു പരുക്കേറ്റു. കുളപ്പുറം മാമ്മൂട്ടില്‍ ലാലു(60), പാറത്തോട് സ്… Read More
ക്ഷേത്രത്തില്‍ മോഷണം Story Dated: Monday, February 2, 2015 12:44അടൂര്‍: വെള്ളക്കുളങ്ങര വെള്ളാരംകുന്ന് ദേവി ക്ഷേത്രത്തില്‍ മോഷണം. കഴിഞ്ഞ ദിവസം രാത്രിയില്‍ തിടപ്പള്ളിയുടെ പൂട്ട് തകര്‍ത്താണു മോഷണം നടത്തിയത്. തിടപ്പള്ളിക്കുള്ളില്‍ സൂക്ഷിച്… Read More