Story Dated: Tuesday, March 10, 2015 12:25

ന്യുഡല്‍ഹി: കരഭൂമി നിശ്ചയിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. തല്‍സ്ഥിതി നോക്കി നെല്‍വയല്‍ കരഭൂമിയായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഭൂവിനിയോഗ നിയമം, നെല്‍വയല്‍ സംരക്ഷണ നിയമം എന്നിവ അനുസരിച്ച് കരഭൂമിയാണെന്ന് അനുമതി വേണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ആധാരത്തിലോ മറ്റോ നിലം എന്നു കാണിച്ചിട്ടുണ്ടെങ്കില്‍ അത് കരഭൂമിയായി കണക്കാക്കാമെന്നായിരുന്നു ഹൈക്കോടതി വിധി.
from kerala news edited
via
IFTTT
Related Posts:
ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് സ്റ്റേഷനില്‍ കീഴടങ്ങി Story Dated: Wednesday, December 3, 2014 06:06സാഗര്‍: ഭാര്യയുടെ ജാരന്റെ വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മദ്ധ്യപ്രദേശിലെ ബന്ദാ ജില്ലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ മല്… Read More
പോലീസുകാര്‍ക്ക് ലാത്തിക്കും തോക്കിനും പുറമേ കാമറയും Story Dated: Wednesday, December 3, 2014 05:43വാഷിംഗ്ടണ്‍: യുഎസിലെ പോലീസിന് ലാത്തിക്കും തോക്കിനും പുറമേ കാമറയും നല്കാന് തീരുമാനമായി. പ്രസിഡന്റ് ബറാക്ക് ഒബാമയുടേതാണ് പുതിയ ആശയം. ഫെല്ഗുസനില് കറുത്തവര്‍ഗക്കാരനെ പേ… Read More
ശബരിമല വനത്തിലെ തേക്കിന് തടിമോഷണം; മൂന്നുപേര്‍ അറസ്റ്റില്‍ Story Dated: Wednesday, December 3, 2014 05:14മുണ്ടക്കയം: ശബരിമലയില്‍ നിന്നും തേക്കിന് തടി കടത്തുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍. ഒന്‍പത് തേക്കിന് തടികളാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ചത്. റിട്ടയേര്‍ഡ് വനപാലകന്റ… Read More
ചൊവ്വയിലും ബാരക് ഒബാമയുടെ തല Story Dated: Wednesday, December 3, 2014 05:48ഭൂമിയില്‍ വന്‍ സംഭവമായ ബാരാക് ഒബാമാപുരാണം ഈ ലോകവും കടന്ന് അങ്ങേ ലോകത്തും. ചൊവ്വയുടെ പ്രതലത്തില്‍ ബാരക് ഒബാമയുടെ തല കണ്ടെത്തിയതായി ചൊവ്വാ പര്യവേഷകര്‍. ചൊവ്വയിലെ പ്രതലത്… Read More
അരക്കുപ്പി മദ്യത്തിനു വേണ്ടി മധ്യവയസ്കനെ കൊലപ്പെടുത്തിയ രണ്ടുപേര്‍ പിടിയില്‍ Story Dated: Wednesday, December 3, 2014 05:28തൃശ്ശൂര്‍ : അരക്കുപ്പി മദ്യത്തിനു വേണ്ടി മധ്യവയസ്കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. അടാട്ട് ചിറ്റിലപ്പിള്ളി ചവറാട്ടില്‍ ജിനേഷ് (29), അടാപ്പ് പെരപ്പോടന്… Read More