Story Dated: Wednesday, March 11, 2015 10:46

വാഷിംഗ്ടണ്‍: മോഡലുകള്‍ക്ക് ബിക്കിനി ഫോട്ടോ ഷൂട്ടിന് തോക്ക് നല്കിയ പോലീസുകാര്‍ക്ക് സസ്പെന്ഷന്. സുന്ദരികളുടെ ഹോട്ട് ഫോട്ടോ ഷൂട്ടിന് സ്വന്തം തോക്ക് നല്കിയ ജസ്റ്റിന് ഹസ്നന്, റോബ് വില്‍ക്കിന്‍സണ്‍ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് വെട്ടിലായത്. പ്രത്യേകം പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍ മാത്രം ഉപയോഗിക്കുന്ന തോക്ക് മോഡലുകള്‍ക്ക് നല്‍കിയതിനാണ് ഇവര്‍ക്ക് സസ്പെന്ഷന് നല്‍കിയത്.
വില്‍ക്കിന്‍സണിന് മൂന്ന് ദിവസവും, ഹസ്നന് ഒരു ദിവസവുമാണ് സസ്പെന്ഷന് ലഭിച്ചിരിക്കുത്. അര്‍ദ്ധനഗ്നരായി നില്ക്കുന്ന മോഡലുകളുടെ അടുത്ത് പോലീസ് ഉപയോഗിക്കുന്ന തോക്ക് കണ്ടതാണ് വിവാദങ്ങള്‍ക്ക് ഇടവെച്ചത്. ഹോട്ട് ഷോട്ട് കലണ്ടര്‍ 2015ന് വേണ്ടിയായിരുന്നു ബിക്കിനി ചിത്രീകരണം. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെയാണ് ഇവര്‍ മോഡലുകള്‍ക്ക് തോക്ക് നല്‍കിയത്. സംഭവം ടി.വിയില്‍ എത്തിയപ്പോഴാണ് മേലുദ്യോഗസ്ഥര്‍ ഇക്കാര്യം അറിയുന്നത്.
from kerala news edited
via
IFTTT
Related Posts:
ഗാന്ധി ബോട്ടിന് മറുപടി: ജോര്‍ജ് വാഷിംഗ്ടണിന്റെ ചിത്രം ആലേഖനം ചെയ്ത ചെരുപ്പ് പുറത്തിറക്കി Story Dated: Tuesday, January 20, 2015 03:23കോയമ്പത്തൂര്‍: മഹാത്മാ ഗാന്ധിയുടെ പേരില്‍ ബിയര്‍ നിര്‍മ്മിച്ച അമേരിക്കന്‍ കമ്പനിക്ക് ഇന്ത്യക്കാരുടെ മറുപടി. അമേരിക്കയുടെ സ്ഥാപക പിതാവും പ്രഥമ പ്രസിഡന്റുമായ ജോര്‍ജ് വാഷിംഗ്… Read More
ത്രിരാഷ്ട്ര പരമ്പര: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം Story Dated: Tuesday, January 20, 2015 02:51ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 10 ഓവര്‍ ബാക്കി… Read More
കൊച്ചി മെട്രോയ്ക്ക് 470 കോടി വായാപയെടുക്കാന്‍ അനുമതി Story Dated: Tuesday, January 20, 2015 03:24കൊച്ചി: കൊച്ചി മെട്രോ പദ്ധതിയ്ക്ക് വായ്പ വാങ്ങാന്‍ അനുമതി. 470 കോടി വായാപയെടുക്കാന്‍ ഇന്നു ചേര്‍ന്ന കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് അനുമതി നല്കി. എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍… Read More
യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍: ബാലകൃഷ്ണപിള്ള Story Dated: Tuesday, January 20, 2015 03:15തിരുവനന്തപുരം: അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ തന്നെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്മാന് ആര്.ബാല… Read More
അനുജന് ജനിച്ചത് കൂട്ടുകാര്‍ വിശ്വസിച്ചില്ല; രണ്ടാം ക്ലാസുകാരി കുഞ്ഞനുജനെയും ബാഗിലാക്കി സ്കൂളിലെത്തി! Story Dated: Tuesday, January 20, 2015 03:52Girl takes brother to school in bag അനുജന് ജനിച്ചത് കൂട്ടുകാര്‍ വിശ്വസിച്ചില്ല; രണ്ടാം ക്ലാസുകാരി കുഞ്ഞനുജനെയും ബാഗിലാക്കി സ്കൂളിലെത്തി!റിയാദ് : സ്ക്കൂളില്‍ പോകുന്ന കുട്ടി… Read More