121

Powered By Blogger

Tuesday, 10 March 2015

പന്നിപ്പനി: ബംഗലൂരുവില്‍ മലയാളി മരിച്ചു









Story Dated: Wednesday, March 11, 2015 10:36



ബംഗലൂരു: എച്ച്1എന്‍ വൈറസ്പനി ബാധിച്ച് മലയാളി ബംഗലൂരുവില്‍ മരിച്ചു. ബംഗലൂരുവില്‍ പാല്‍ വിതരണക്കാരനായ തൃശൂര്‍ കിളിമംഗലം സ്വദേശി മോഹനന്‍ ആണ് മരിച്ചത്.










from kerala news edited

via IFTTT