121

Powered By Blogger

Tuesday 10 March 2015

യുറോയ്‌ക്കെതിരെ ഡോളര്‍ 12 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍







യുറോയ്‌ക്കെതിരെ ഡോളര്‍ 12 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍


സിഡ്‌നി: യൂറോ, യെന്‍ എന്നിവയ്‌ക്കെതിര ഡോളര്‍ കരുത്തുനേടി. യൂറോയ്‌ക്കെതിരെ ഡോളര്‍ 12 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. ഫെഡ് റിസര്‍വ് ഈ വര്‍ഷം മധ്യത്തോടെ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് പ്രധാനമായും ഡോളറിന് കരുത്തായത്.

അതേസമയം, രൂപ രണ്ട് മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. ആഗോള വിപണിയില്‍ പ്രതീക്ഷ വര്‍ധിച്ചതോടെ ഇറക്കുമതിക്കാരില്‍നിന്ന് ഡോളറിന് ആവശ്യമുയര്‍ന്നതും ഓഹരി വിപണിയില്‍ കനത്ത വില്പന നടന്നതുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.











from kerala news edited

via IFTTT