121

Powered By Blogger

Tuesday, 10 March 2015

ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ മകള്‍ പ്രദര്‍ശിപ്പിച്ചു








ന്യൂയോര്‍ക്കില്‍ ഇന്ത്യയുടെ മകള്‍ പ്രദര്‍ശിപ്പിച്ചു


Posted on: 11 Mar 2015



ന്യൂയോര്‍ക്ക്: തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം ചിത്രീകരിക്കുന്ന ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി ന്യൂയോര്‍ക്ക് ബറൂച്ചു കോളേജില്‍ സിനിമാ താരങ്ങളുടെയും നിറഞ്ഞ സദസ്സിന്റെയും സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു. മെറില്‍ സ്ട്രീപ്, ഫ്രിഡാ പിന്റൊ, ലസ്‌ലി യുഡ്‌വിന്‍ തുടങ്ങി നിരവധി വ്യക്തികള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് പ്രദര്‍ശനം ആരംഭിച്ചത്.




വാര്‍ത്ത അയച്ചത് : പി.പി.ചെറിയാന്‍












from kerala news edited

via IFTTT