Story Dated: Wednesday, March 11, 2015 10:41
തിരുവനന്തപുരം: ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിനെതിരെ ഭരണകക്ഷി എം.എല്‍.എയുടെ വിമര്‍ശനം. തിരുവമ്പാടി എം.എല്‍.എ മൊയിന്കുട്ടിയാണ് ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചത്. ആരോഗ്യമന്ത്രി വാചകമടി മാത്രമാണ് നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചില്ല. കോഴിക്കോടും സംസ്ഥാനത്തിന്റെ ഭാഗമാണെന്ന് ഓര്‍ക്കണമെന്നും മൊയിന്‍കുട്ടി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് മരുന്നുക്ഷാമം ഇല്ലെന്നും ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി നല്കി.
from kerala news edited
via
IFTTT
Related Posts:
കഴുത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് ഇന്ഫക്ഷന്: കടുവ ചത്തു Story Dated: Wednesday, March 18, 2015 07:02കൊല്‍ക്കത്ത: റേഡിയോ കോളര്‍ ഇന്‍ഫക്ഷനെ തുടര്‍ന്ന് സുന്ദര്‍വനത്തില്‍ പെണ്‍കടുവ ചത്തു. സഞ്ചാരപാത തിരിച്ചറിയുന്നതിന് വേണ്ടി കഴുത്തില്‍ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറില്‍ നിന്നാ… Read More
ഡല്‍ഹിയില്‍ റിയര്‍വ്യൂ മിററുകളുടെ മോഷണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് Story Dated: Wednesday, March 18, 2015 07:42ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ വിലയേറിയ കാറുകളുടെ റിയര്‍വ്യൂ മിററുകള്‍ വന്‍തോതില്‍ മോഷ്ടിക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. മോഷ്ടാക്കളെ കുടുക്കാന്‍ പ്രത്യേക സംഘത്തെ നിയമിച… Read More
തമിഴ്നാട്ടില്‍ അമ്പലത്തില്‍ കയറിയ ദളിത് യുവാവിനെ മര്‍ദിച്ചശേഷം വായില്‍ മൂത്രമൊഴിച്ചു Story Dated: Thursday, March 19, 2015 02:49കൃഷ്ണഗിരി: തമിഴ്നാട്ടില്‍ അമ്പലത്തില്‍ കയറിയെന്നാരോപിച്ച് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി വായില്‍ മൂത്രമൊഴിച്ചു. നാട്ടിലെ മുതിര്‍ന്ന ജാതിയിലുള്ളവരാണ് ആക്രമണത്തിന് നേതൃത്… Read More
ഉത്തര്‍പ്രദേശ് മുന്‍ ബി.ജെ.പി. എം.എല്‍.എയ്ക്ക് എതിരെ ലൈംഗിക ആരോപണം Story Dated: Wednesday, March 18, 2015 07:23ലക്നൗ: മുന്‍ ഉത്തര്‍പ്രദേശ് ബി.ജെ.പി. എം.എല്‍.എ കൗഷ്ലേന്ദ്ര നാഥ് യോഗി തന്നെ ലൈംഗികമായി പീഡിപ്പിച്ചതായും മദ്യപിക്കാന്‍ പ്രേരിപ്പിച്ചതായും ആരോപിച്ച് യുവതി രംഗത്ത്. യോഗി ഇ… Read More
സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം: ആര്.എസ്.എസ് നേതാവുള്‍പ്പെടെ നാല് പേര് അറസ്റ്റില്‍ Story Dated: Wednesday, March 18, 2015 07:23കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എം പ്രവര്ത്തകന് ചുണ്ടയില്‍ പ്രേമനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആര്.എസ്.എസ് നേതാവുള്‍പ്പെടെ നാല് പ്രതികള്‍ അറസ്റ്റില്‍. കേസില്‍ 11 പ്രതികളുണ്ടെന… Read More